1.ദൈവത്തിനായി ജീവിക്കേണ്ടതിന് പൗലോസ് ശ്ലീഹ നിയമത്തിലൂടെ നിയമത്തിന് എന്തായി തീർന്നു.?
2.പരിഛേദിതർക്കുള്ള പ്രേഷിതത്വം ആരിലൂടെ നിറവേറ്റുന്നു എന്നാണ് പറയുക?
3.നാം തന്നെയും യേശുക്രിസ്തുവിൽ വിശ്വസിച്ചത് എന്തിനു വേണ്ടിയെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
4.14 വർഷത്തിന് ശേഷം പാലോസ് ശ്ലീഹാ ജറുസലേമിലേയ്ക്ക് പോയപ്പോൾ കൂടെയുണ്ടായിരുന്നവർ ആരെല്ലാം?
5.നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്നവർ ആരെല്ലാം ?
6.നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കിൽ എന്തിന് നീതീകരണമില്ല എന്നാണ് ശ്ലീഹാ പറയുന്നത് ?
7.നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കിൽ എന്തിന് നീതീകരണമില്ല എന്നാണ് ശ്ലീഹാ പറയുന്നത്?
8.യഹൂദരുടെ കാപട്യത്താൽ വഴിതെറ്റിക്കപ്പെട്ടത് ആര് ?
9.നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കിൽ ആരുടെ മരണത്തിന് നീതീകരണമൊന്നുമില്ലന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
10.വി ജാതിയരുടെ അപ്പസ്തോലൻ ആര് ?
Result: