1.നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുവിന്റെ ആഗമനം വരെ നമ്മുടെ പാലകനായിരുന്നു. ആര്?
2.വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു. ആരെക്കുറിച്ചാണ് ശ്ലീഹാ ഇപ്രകാരം പറയുന്നത്?
3.മൂന്നാം അദ്ധ്യായത്തിൽ പൗലോസ് ശ്ലീഹാ ഗലാ ത്തിയാക്കാരെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ ?
4.മരത്തിൽ തൂക്കപ്പെടുന്നവൻ എങ്ങനെയുള്ളവനാണ് ?
5.വിശ്വാസം വഴിയാണ് ജീവിക്കുക ആര് ?
6.നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് ക്രിസ്തുവിന്റെ ആഗമനം വരെ നമ്മുടെ പാലകനായിരുന്നു. ആര്?
7.നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ ആരുടെ സന്തതികളാണ് എന്നാണ് ശ്ലീഹാ പറയുന്നത് ?
8.നിയമാനുഷ്ഠാനത്തിൽ ആശ്രയമർപ്പിക്കുന്ന എല്ലാവരും എന്തിന് വിധേയരാണ് ?
9.നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ ആരുടെ സന്തതികളാണ് എന്നാണ് ശ്ലീഹാ പറയുന്നത് ?
10.നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. എങ്ങനെ ?
Result: