Malayalam Bible Quiz Galatians Chapter 4 || മലയാളം ബൈബിൾ ക്വിസ് : ഗലാത്യർ

1.നമ്മെ ആരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ വിമുക്തമാക്കി ?
A) മക്കളായി
B) പുത്രന്മാരായി
C) കുട്ടികളായി
D) ശിശുക്കളായി
2.--------- വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോട് പറയുവിന്‍ നിങ്ങള്‍ നിയമം അനുസരിക്കുകയില്ലേ ഗലാത്തിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വചനത്തിനു
B) നിയമത്തിനു
C) പ്രമാണത്തിന്
D) കല്പനയ്ക്ക്
3.ഇന്നത്തെ ജറുസലേമിന്റെ പ്രതീകം ആര്?
A) ഹാഗാർ
B) സാറാ
C) അബ്രാഹം
D) ഇസഹാക്ക്
4.നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിനു --------------- വിമുക്തമാക്കി പൂരിപ്പിക്കുക ?
A) കീഴിലായവരെ
B) അധീനരായിക്കഴിഞ്ഞവരെ
C) അനുസരിച്ചവരെ
D) വിധേയരായിക്കഴിഞ്ഞവരെ
5.നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹ്യദയത്തിലേക്ക് ------------------ ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നല്‍കിയിരിക്കുന്നു
B) പറഞ്ഞു വിട്ടിരിക്കുന്നു
C) വിന്യസിച്ചിരിക്കുന്നു
D) അയച്ചിരിക്കുന്നു
6.നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ എന്താക്കി ?
A) മോചിപ്പിച്ചു
B) രക്ഷിച്ചു
C) സ്വതന്ത്രരാക്കി
D) വിമുക്തമാക്കി
7.-------------- നിശ്ചയിച്ച കാലാവധി വരെ അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്‍മാരുടെയും സംരക്ഷണത്തിലായിരിക്കും ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പിതാവ്
B) നീതിമാന്‍
C) മോശ
D) അബ്രാഹം
8.നിങ്ങള്‍ മക്കളായത് കൊണ്ട് ആബ് ബാ-പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ------------ ദൈവം നമ്മുടെ ഹ്യദയത്തിലേക്ക് അയച്ചിരിക്കുന്നു ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആത്മാവിനെ
B) മനസ്സിനെ
C) ശരീരത്തെ
D) ഹ്യദയത്തെ
9.പിതാവ് നിശ്ചയിച്ച കാലാവധി വരെ അവന്‍ --------------- കാര്യസ്ഥന്‍മാരുടെയും സംരക്ഷണത്തിലായിരിക്കും ഗലാത്തിയാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മാതാപിതാക്കളുടെയും
B) സ്നേഹിതരുടെയും
C) പൂര്‍വികരുടെയും
D) രക്ഷാകര്‍ത്താക്കളുടെയും
10.ദൈവം നമ്മുടെ ഹൃദയത്തിലേയ്ക്ക് അയച്ചിരിക്കുന്ന ആ Bത്മാവിന്റെ പ്രത്യേക ത എന്താണ് ?
A) ആത്മാവ്
B) ആബാ പിതാവേ എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവ്
C) സ്നേഹത്തിന്റെ ആത്മാവ്
D) ദത്തുപുത്രത്വത്തിന്റെ ആത്മാവ്
Result: