Malayalam Bible Quiz Habakkuk Chapter 1

Q ➤ 1. വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് ഹബക്കുക്?


Q ➤ 2. ഹബക്കൂക് പുസ്തകത്തിൽ എത്ര അദ്ധ്യായം ഉണ്ട്?


Q ➤ 3. ഈ പുസ്തകത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?


Q ➤ 5. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 6. ഈ പുസ്തകത്തിലെ പ്രവചനങ്ങൾ?


Q ➤ 7. ഹബക്കുക് എന്ന വാക്കിന്റെ അർത്ഥം?


Q ➤ 8. ഈ പുസ്തകത്തിലെ പ്രധാന വാക്യം?


Q ➤ 9. താക്കോൽ പദം?


Q ➤ 10. താക്കോൽ വാക്വം?


Q ➤ 11. യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും?' എന്നു പറഞ്ഞതാര്?


Q ➤ 12. ന്യായപ്രമാണം അയഞ്ഞിരിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 13. എന്ത് അയഞ്ഞിരിക്കുന്നു എന്നാണ് ഹബക്കുക്പ്രവാചകൻ പറയുന്നത്?


Q ➤ 14. ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നത് എന്തുകൊണ്ടാണ്?


Q ➤ 15. 'ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചു കേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല എന്നു യഹോവ പറഞ്ഞതാരോടാണ്?


Q ➤ 16. 'ഉഗ്രതയും വേഗതയുമുള്ള ജാതി' എന്ന് ആരെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?


Q ➤ 17. തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിനു ഭുമണ്ഡലത്തിൽ നീളേ സഞ്ചരിക്കുന്നതാര്?


Q ➤ 18. ഘോരവും ഭയങ്കരവുമായുള്ളവരായ കല്ദയരിൽ നിന്നു പുറപ്പെടുന്നതെന്തെല്ലാം?


Q ➤ 19. ആരുടെ കുതിരകൾക്കാണ് പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമു ള്ളത്?


Q ➤ 20.തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ പറന്നുവരുന്നതാര്?


Q ➤ 21. സംഹാരത്തിനു വന്നു മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നവർ ആര്?


Q ➤ 22. 'അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. പ്രഭുക്കന്മാർ അവർക്കു ഹാസ്വമായിരിക്കുന്നു' ആര്?


Q ➤ 23. സ്വന്തശക്തിയല്ലോ അവന്നു ദൈവം' ആർക്ക്?


Q ➤ 24. 'എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ എന്നു പറഞ്ഞതാര്?


Q ➤ 25. ആരെയാണു യഹോവ, സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആന്നത്?


Q ➤ 26. ദോഷം കണ്ടുകൂടാതവണ്ണം നിർമലദൃഷ്ടിയുള്ളവനും പീഡനം കാണാൻ കഴിയാതിരിക്കുന്നവനും ആയവനാര്?


Q ➤ 27. ദോഷം കണ്ടുകുടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാൺമാൻ കഴിയാത്തവനുമായുള്ളവൻ എന്നു യഹോവയെ വിശേഷിപ്പിച്ചതാര്?