Malayalam Bible Quiz Habakkuk Chapter 2

Q ➤ 28. ദർശനം പലകയിൽ എഴുതുവാൻ അരുളപ്പാട് ഉണ്ടായതാർക്ക്?


Q ➤ 29. 'അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതുവരും നിശ്ചയം, താമസിക്കയുമില്ല' എന്ത്?


Q ➤ 30 ഓടിച്ചു വായിക്കാൻ തക്കവണ്ണം എന്തു പലകയിൽ തെളിവായി വരക്കാനാണ് യഹോവ ഹബക്കുക്കിനോട് ആവശ്യപ്പെ ടുന്നത്?


Q ➤ 31. എന്തിനാണ് ഒരു അവധിവെച്ചിരിക്കുന്നത്?


Q ➤ 32. അവധിക്കുവെച്ചു ദർശനത്തിനായി കാത്തിരിക്കാൻ അരുളപ്പാടു ലഭിച്ചതാർക്ക്?


Q ➤ 33. 'നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും' എന്നു പറഞ്ഞതാര്?


Q ➤ 35. അവൻ പാതാളംപോലെ വിസ്താരമായി വായ്പിളർക്കുന്നു; മരണം പോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു ആര്?


Q ➤ 36. നിലനിൽക്കാത്ത പുരുഷൻ ആര്?


Q ➤ 37. ചുവരിൽനിന്ന് കല്ലു നിലവിളിക്കുമ്പോൾ മരപ്പണിയിൽനിന്ന് ഉത്തരം പറയുന്നതെന്ത്?


Q ➤ 38. വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണമാകുന്ന തെന്താണ്?


Q ➤ 39. "മരത്തോട് ഉണരുക എന്നും ഊമക്കല്ലിനോടു എഴുന്നേല്ക്ക എന്നും പറയുന്നവന് അയ്യോ കഷ്ടം എന്നു പറഞ്ഞതാര്?


Q ➤ 40. സർവഭൂമിയും ആരുടെ സന്നിധിയിലാണ് മൗനമായിരിക്കേണ്ടത്?