Malayalam Bible Quiz Habakkuk Chapter 3

Q ➤ 41. ഹബക്കുക്പ്രവാചകന്റെ പ്രാർത്ഥനാഗീതം ഏതു രാഗത്തിലുള്ളതാണ്?


Q ➤ 42. ഹബക്കുക് പ്രവാചകന്റെ പ്രാർഥനാഗീതം രേഖപ്പെടുത്തിയിരിക്കുന്നതെവിടെയാണ്?


Q ➤ 43. യഹോവേ ആണ്ടുകൾ കഴിയും മുമ്പേ നിന്റെ പ്രവൃത്തിയെ ജിവിപ്പിക്കേണമേ എന്നു പ്രാർത്ഥിച്ചതാര്?


Q ➤ 44. ദൈവം തേമാനിൽനിന്നു വരുന്നു. പരിശുദ്ധൻ ഏത് പർവതത്തിൽനിന്നാണ് വരുന്നത്?


Q ➤ 45. ദൈവം എവിടെനിന്നു വരുന്നു എന്നു ഹബക്കുക് പറയുന്നു?


Q ➤ 46. ദൈവം തേമാനിൽ നിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽ നിന്നും വരുന്നു എന്നു പറഞ്ഞതാര്?


Q ➤ 47. പരിശുദ്ധൻ ഏത് പർവ്വതത്തിൽനിന്നു വരും എന്നാണ് പ്രവാചകൻ പറഞ്ഞത്?


Q ➤ 48. മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു. ജ്വലാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. ആരുടെ?


Q ➤ 49, ശാശ്വതപർവതങ്ങൾ പിളർന്നുപോകുമ്പോൾ, യഹോവയെ വണങ്ങിവീഴുന്നതെന്ത്?


Q ➤ 50.ഏതു ദേശത്തിലെ തിരശ്ശീലകളാണ് വിറക്കുന്നത്?


Q ➤ 51. കുശാന്റെ കൂടാരത്തിൽ അനർത്ഥം കണ്ടവൻ ആര്?


Q ➤ 52. എന്തിന്റെ ദണ്ഡനങ്ങളാണ് ആണകളോടു കൂടിയിരിക്കുന്നത്?


Q ➤ 53. അസ്ത്രങ്ങൾ പായുന്ന പ്രകാശത്തി മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സ്വഗൃഹത്തിൽ നില്ക്കുന്നതെന്തെല്ലാം?


Q ➤ 54. ജനത്തിന്റെ രക്ഷക്കായിട്ടും അഭിഷിക്തന്റെ രക്ഷക്കായിട്ടും പുറപ്പെടുന്നതാര്?


Q ➤ 55. ഏതു മരത്തിന്റെ പ്രയത്നമാണ് നിഷ്ഫലമായിപ്പോകുന്നത്?


Q ➤ 56. തൊഴുത്തിൽ നിന്ന് നശിച്ചുപോകുന്നതെന്ത്?


Q ➤ 57. 'അത്തിവൃക്ഷം തളിർക്കയില്ല, മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും എന്നു പറഞ്ഞതാര്?


Q ➤ 58. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും എന്നു പറഞ്ഞതാര്?


Q ➤ 59. 'യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 60. അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു. ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. ആര് ആരെ ക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 61. 'സംഗീതപ്രമാണിക്കു തന്തിനാദത്തോടെ' എന്ന രീതിയിൽ അവസാനിക്കുന്ന സത്യവേദപുസ്തകത്തിലെ പുസ്തകമേത്?