Q ➤ 1. വേദപുസ്തകത്തിലെ എത്രാമത്തെ പുസ്തകമാണ് ഹഗ്ഗായി?
Q ➤ 2. ഹഗ്ഗായിയുടെ പുസ്തകം എഴുതിയതാര്?
Q ➤ 3. ഹഗ്ഗായിയുടെ പുസ്തകത്തിൽ ആകെ അദ്ധ്യായം?
Q ➤ 4. ഈ പുസ്തകത്തിലെ വാക്യങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ ?
Q ➤ 6. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ?
Q ➤ 8. നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 9. നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 10. ഈ പുസ്തകം എഴുതിയ കാലം?
Q ➤ 11. ഈ പുസ്തകത്തിലെ താക്കോൽ പദം?
Q ➤ 12. ഈ പുസ്തകത്തിലെ താക്കോൽ വാക്യം?
Q ➤ 13. ഏതു രാജാവിന്റെ കാലത്താണ് ഹഗ്ഗായി പ്രവചിച്ചത്?
Q ➤ 14. യോശുവയുടെ പിതാവ്?
Q ➤ 15. ഹഗ്ഗായിയുടെ കാലത്തെ മഹാപുരോഹിതൻ ആരായിരുന്നു?
Q ➤ 16. ഹഗ്ഗായി ആരോടൊക്കെയാണ് അരുളപ്പാട് അറിയിച്ചത്?
Q ➤ 17. ദാര്യാവോജാവിന്റെ പേരിൽ ആരംഭിക്കുന്ന സത്യവേദപുസ്തകത്തിലെ ഗ്രന്ഥമേത്?
Q ➤ 18. സെരുബ്ബാബേൽ ആരുടെ മകനായിരുന്നു?
Q ➤ 19. യോശുവാ ആരുടെ മകനായിരുന്നു?
Q ➤ 20. ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ എന്ന യഹോവയുടെ അരുളപ്പാ ടറിയിച്ച പ്രവാചകൻ?
Q ➤ 21. നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ' എന്ന് ആഹ്വാനം ചെയ്ത പ്രവാചകനാര്?
Q ➤ 22. ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നതാര്?