Malayalam Bible Quiz Haggai Chapter 2

Q ➤ 23. സകല ജാതികളുടേയും മനോഹരവസ്തു ആര്?


Q ➤ 24 യഹോവയുടെ ദൂതനായ ഹഗ്ഗായി, യഹോവയുടെ ദൂതായി ജനത്തോട് അറിയിച്ചതെന്ത്?


Q ➤ 25. യഹോവയുടെ വാക്കും ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചതാരെല്ലാം?


Q ➤ 26. സെരുബ്ബാബേലിനെയും യോശുവായെയും ദേശത്തിലെ സകലജനത്തെയും വേലചെയ്യുവാൻ ധൈര്യപ്പെടുത്തിയ പ്ര വാചകനാര്?


Q ➤ 27. ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും' എന്ന് അ രുളിച്ചെയ്തതതാര്?


Q ➤ 28. വെള്ളി എനിക്കുള്ളത്. പൊന്നും എനിക്കുള്ളത് എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് വേദഭാഗം കുറി ക്കുക?


Q ➤ 29. ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലക്കൽ വിശുദ്ധമാംസം വഹിച്ചു. കോന്തലകൊണ്ട് അപ്പമോ പായസമോ വി ഞ്ഞാ, എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ?' ആര് ആരോടു ചോദിച്ചു?


Q ➤ 30, ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ? ആര് ആരോടു പറ ഞ്ഞു കിട്ടിയ ഉത്തരം എന്ത്?


Q ➤ 31. യഹോവയുടെ ദൂതനായി പ്രഖ്യാപിച്ച പ്രവാചകൻ?


Q ➤ 32. അങ്ങനെതന്നെ ഈ ജനവും അങ്ങനെതന്നെ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 33. എന്തെല്ലാം കൊണ്ടാണ് യഹോവ, ജനങ്ങളുടെ കൈകളുടെ സകലപ്രവൃത്തികളിലും ദണ്ഡിപ്പിച്ചത്?


Q ➤ 34. 'നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ' എന്നാഹ്വാനം ചെയ്ത പ്രവാചകനാര്?


Q ➤ 35. ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും' വേദഭാഗം കുറിക്കുക?


Q ➤ 36. ഹഗ്ഗായിയുടെ കാലത്തെ യെഹൂദാ ദേശാധിപതിയാര്?


Q ➤ 37. 'ഞാൻ നിന്നെ എടുത്തു മുദ്ര മോതിരമാക്കും' എന്നു യഹോവ ആരോടാണ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്?


Q ➤ 38. ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു' എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?


Q ➤ 39. സെരുബാബേലിന്റെ പിതാവിന്റെ പേര്?


Q ➤ 40.യഹോവ എടുത്തു നിന്നെ മുദ്രമോതിരമാക്കും എന്ന് അരുളിച്ചെയ്തത് ആരെക്കുറിച്ച്?