Malayalam Bible Quiz Hebrews Chapter 1 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.തന്റെ എന്തിന്റെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങി നിര്‍ത്തുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയുടെ
B) കരുണയുടെ
C) ബലത്തിന്റെ
D) ശക്തിയുടെ
2.എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ ആര് വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദാസന്‍
B) മകന്‍
C) ദൂതന്‍
D) പുത്രന്‍
3.പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ആര് നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവ്
B) പിതാവ്
C) യേശു
D) ദൈവം
4.അവന്‍ അവിടുത്തെ എന്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കരുണയുടെ
B) സ്നേഹത്തിന്റെ
C) നീതിയുടെ
D) മഹത്വത്തിന്റെ
5.എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് എന്ത് ചെയ്തിരിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) അരുളിച്ചെയ്തു
B) പറഞ്ഞിരിക്കുന്നു
C) കല്പിച്ചു
D) സംസാരിച്ചിരിക്കുന്നു
6തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും എന്ത് ചെയ്യുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) താങ്ങി നിര്‍ത്തുന്നു
B) കരുതുന്നു
C) സംരക്ഷിക്കുന്നു
D) രക്ഷിക്കുന്നു
7.പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ ആരോട് സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പിതാക്കന്‍മാരോട്
B) പൂര്‍വികരോട്
C) പുരോഹിതന്‍മാരോട്
D) പ്രവാചകന്‍മാരോട്
8.തന്റെ ശക്തിയുടെ എന്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങി നിര്‍ത്തുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നിയമത്താല്‍
B) കല്പനയാല്‍
C) വചനത്താല
D) പ്രവര്‍ത്തിയാല്‍
9.എപ്പോള്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വരും കാലങ്ങളില്‍
B) സമീപകാലങ്ങളില്‍
C) പ്രാചീനകാലങ്ങളില
D) പൂര്‍വകാലങ്ങളില്‍
10.പൂര്‍വകാലങ്ങളില്‍ ആര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവദൂതര്‍
B) പ്രവാചകന്‍മാര
C) ശിഷ്യന്‍മാര്‍
D) ദൂതര്‍
Result: