Malayalam Bible Quiz Hebrews Chapter 10 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല വിശ്വസിച്ച് എന്ത് പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ആത്മ രക്ഷ
B) കരുണ
C) രക്ഷ
D) നിത്യജീവന്‍
2.ഈ ബലികള്‍ മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ എന്ത് ഓര്‍ക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) തെറ്റുകള്‍
B) അക്യത്യങ്ങള്‍
C) കുറ്റങ്ങള്‍
D) പാപങ്ങള്‍
3.കാളകളുടെയും കോലാടുകളുടെയും രക്തത്തിനു എന്ത് നീക്കിക്കളയാന്‍ സാധിക്കുകയില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) അനീതികള്‍
B) കുറ്റങ്ങള്‍
C) ദുഷ്ടതകള
D) പാപങ്ങള്‍
4.എന്റെ നീതിമാന്‍ എന്ത് മൂലം ജീവിക്കും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നന്മ
B) കാരുണ്യം
C) നീതി
D) വിശ്വാസം
5.നിയമം വരാനിരിക്കുന്ന നന്മകളുടെ എന്ത് മാത്രമാണ് ?
A) നിഴല
B) പ്രകാശം
C) ഭാവം
D) വെളിച്ചം
6.എന്ത് വരാനിരിക്കുന്ന നന്മകളുടെ നിഴല്‍ മാത്രമാണ് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കല്പന
B) തത്ത്വം
C) നിയമം
D) വചനം
7.എന്റെ നീതിമാന്‍ വിശ്വാസം മൂലം എന്ത് ചെയ്യും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വസിക്കും
B) ജീവിക്കും
C) പരിപാലിക്കും
D) രക്ഷിക്കും
8.എന്ത് മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ബലികള
B) ക്യതജ്ഞത
C) കാഴ്ചകള്‍
D) നന്ദി
9.നിയമം വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്‌, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്‌ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്‌ക്ക്‌ ഒരിക്കലും കഴിയുന്നില്ല;
A) ഹെബ്രായര്‍ 10 : 1
B) ഹെബ്രായര്‍ 10 : 2
C) ഹെബ്രായര്‍ 10 : 3
D) ഹെബ്രായര്‍ 10 : 4
10.ആരെ തന്റെ പാദപീ൦മാക്കുവോളം അവന്‍ കാത്തിരിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ശത്രുക്കളെ
B) വഞ്ചകരേ
C) ദുഷ്ടരെ
D) അധര്‍മിയെ
Result: