Malayalam Bible Quiz Hebrews Chapter 11 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.ദൈവത്തിന്റെ എന്താല്‍ ലോകം സ്യഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വചനത്താല
B) കല്പനയില്‍
C) വാക്കാല്‍
D) പ്രമാണത്തില്‍
2.ആരുടെ വചനത്താല്‍ ലോകം സ്യഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവത്തിന്റെ
B) കര്‍ത്താവിന്റെ
C) അത്യുന്നതന്റെ
D) പുത്രന്റെ
3.വിശ്വാസം മൂലം ആര് കായേന്റെതിനേക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ആബേല
B) ജോസഫ്‌
C) ആദം
D) യാക്കോബ്
4.എന്ത് മൂലം ആബേല്‍ കായേന്റെതിനേക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) രക്ഷ
B) നന്മ
C) നീതി
D) വിശ്വാസം
5.വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌ ഇതു മൂലമാണ് ആരു അംഗികാരത്തിന് അര്‍ഹരായത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പൂര്‍വികന്‍മാര
B) ദൂതന്‍മാര്‍
C) പിതാക്കന്‍മാര്‍
D) പ്രവാചകന്‍മാര്‍
6.വിശ്വാസം മൂലം ആബേല്‍ കായേന്റെതിനേക്കാള്‍ ശ്രേഷ്ഠമായ എന്ത് ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സ്ത്രോത്രം
B) ബലി
C) സ്തുതി
D) കാഴ്ച
7.ദൈവത്തിന്റെ വചനത്താല്‍ എന്ത് സ്യഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ഉലകം
B) ലോകം
C) രാജ്യം
D) നഗരം
8.എന്ത് എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കരുണ
B) വിശ്വാസം
C) നന്മ
D) നീതി
9.വിശ്വാസം മൂലം ആബേല്‍ ആരെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) യാക്കോബിനെക്കാള്‍
B) കായേന്‍റെതിനേക്കാള
C) ബഞ്ചമിനെക്കാള്‍
D) ജോസഫിനെക്കാള്‍
10.വിശ്വാസം എന്നതു ---------------------- ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌ ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുതുന്നവ
B) രക്ഷിക്കുന്നവ
C) സംരക്ഷിക്കുന്നവ
D) പ്രത്യാശിക്കുന്നവ
Result: