Malayalam Bible Quiz Hebrews Chapter 12 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ എന്ത് ചെയ്യാന്‍ സാധിക്കുകയില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പുകഴ്ത്താന്‍
B) കാണാന്‍
C) സ്തുതിക്കാന്‍
D) ദര്‍ശിക്കാന്‍
2.എല്ലാവരോടും എന്തില്‍ വര്‍ത്തിച്ചു വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സമാധാനത്തില
B) സേവനത്തില്‍
C) നീതിയില്‍
D) കരുണയില്‍
3.എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ചു എന്തിനു വേണ്ടി പരിശ്രമിക്കുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിക്ക്
B) വിശുദ്ധിക്ക്
C) കരുണയ്ക്ക്
D) പരിശുദ്ധിക്ക്
4.എന്ത് ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ വിദ്വേഷത്തിന്റെ വേരു വളര്‍ന്നു ഉപദ്രവം ചെയ്യാതിരിക്കുവിന്‍ സൂക്ഷിക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവാരുപി
B) നന്മ
C) ദൈവാത്മാവ്
D) ദൈവക്യപ
5.എന്ത് കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കരുണ
B) പരിശുദ്ധി
C) നീതി
D) വിശുദ്ധി
6.കര്‍ത്താവിന്റെ എന്തിനെ നീ നിസാരമാക്കരുത്‌ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സംസാരത്തെ
B) വചനത്തെ
C) വാക്കിനെ
D) ശിക്ഷണത്തെ
7.ദൈവക്യപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ എന്തിന്റെ വേരു വളര്‍ന്നു ഉപദ്രവം ചെയ്യാതിരിക്കുവിന്‍ സൂക്ഷിക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദുഷ്ടതയുടെ
B) വിദ്വേഷത്തിന്റെ
C) ചതിയുടെ
D) വഞ്ചനയുടെ
8.ദൈവക്യപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ വിദ്വേഷത്തിന്റെ വേരു വളര്‍ന്നു എന്ത് ചെയ്യാതിരിക്കുവിന്‍ സൂക്ഷിക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദ്രോഹം
B) ദുഷ്ടത
C) ഉപദ്രവം
D) ശിക്ഷ
9.നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.
A) ഹെബ്രായര്‍ 12 : 11
B) ഹെബ്രായര്‍ 12 : 10
C) ഹെബ്രായര്‍ 12 : 11
D) ഹെബ്രായര്‍ 12 : 12
10.വിശുദ്ധി കൂടാതെ ആര്‍ക്കും ആരെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൈവത്തെ
B) പുത്രനെ
C) പിതാവിനെ
D) കര്‍ത്താവിനെ
Result: