1.വിവിധങ്ങളായ വിചിത്രങ്ങളായ പ്രബോധനങ്ങള്‍ നിങ്ങളെ എന്ത് ചെയ്യരുത്എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
2.വിവിധങ്ങളായ വിചിത്രങ്ങളായ എന്ത് നിങ്ങളെ വഴി തെറ്റിക്കരുത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
3.നിങ്ങളോട് ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ ആരെ ഓര്‍ക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
4.നിങ്ങളുടെ എന്ത് ദ്രവ്യാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രമായിരിക്കട്ടെ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
5.നിങ്ങളോട് എന്ത് പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
6.സഹോദര ------------------------ നിലനില്‍ക്കട്ടെ. പൂരിപ്പിക്കുക ?
7.നിങ്ങളുടെ ആരെ അനുസരിക്കുകയും അവര്‍ക്ക് വിധേയരായിരിക്കുകയും ചെയ്യുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
8.നിങ്ങളോട് ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍.അവരുടെ എന്തിന്റെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
9.നിങ്ങളോട് ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍.അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം ......... എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
10.നിങ്ങളോട് ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍.അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ എന്ത് അനുകരിക്കുവിന്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
Result: