Malayalam Bible Quiz Hebrews Chapter 2 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.ആരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സ്യഷ്ടിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദൂതന്‍മാരെക്കാള
B) നിയമജ്ഞരെക്കാള്‍
C) ദാസന്‍മാരെക്കാള്‍
D) പ്രവാചകന്‍മാരെക്കാള്‍
2.ദൂതന്‍മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സ്യഷ്ടിച്ചു മഹിമയും ബഹുമാനവും കൊണ്ട് അവനെ എന്ത് അണിയിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പടതൊപ്പി
B) മഹത്വം
C) തൊപ്പി
D) കിരീടം
3.ദൂതന്‍മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സ്യഷ്ടിച്ചു മഹിമയും എന്തും കൊണ്ട് അവനെ കിരീടമണിയിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹവും
B) കീര്‍ത്തിയും
C) നന്മയും
D) ബഹുമാനവും
4.ദൂതന്‍മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സ്യഷ്ടിച്ചു എന്തും ബഹുമാനവും കൊണ്ട് അവനെ കിരീടമണിയിച്ചു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ശക്തിയും
B) മഹിമയും
C) നീതിയും
D) സ്നേഹവും
5.ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം എന്തില്‍ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ചതിയില്‍
B) ശിക്ഷയില
C) അനീതിയില്‍
D) തെറ്റില്‍
6.ആര് ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കുട്ടികള്‍
B) പൈതങ്ങള്‍
C) ശിശുക്കള്‍
D) മക്കള്‍
7.നാം കേട്ടിട്ടുള്ള ------------------------------- നിന്ന്‌ അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്‌ധിക്കുക ആവശ്യമാണ്‌. പൂരിപ്പിക്കുക ?
A) വാക്കുകളില്‍
B) കല്പനകളില്‍
C) കാര്യങ്ങളില
D) ദയയില്‍
8.സഭാമധ്യേ അങ്ങേക്കു എന്ത് ആലപിക്കും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സ്തുതിഗീതം
B) പുകഴ്ചകള്‍
C) കീര്‍ത്തനം
D) സ്ത്രോത്രം
9.സമസ്തവും അവന്റെ എന്തിന്റെ കീഴിലാക്കി എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കാലുകളുടെ
B) ഹ്യദയത്തിന്റെ
C) ശിരസ്സിന്റെ
D) പാദങ്ങളുടെ
10.ഇത്ര മഹത്തായ എന്തിനെ അവഗണിക്കുന്ന നാം ശിക്ഷയില്‍ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) രക്ഷയെ
B) ന്യായത്തെ
C) നന്മയെ
D) കരുണയെ
Result: