Malayalam Bible Quiz Hebrews Chapter 3 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.പറയപ്പെടാനിരുന്ന എന്തിനു സാക്ഷ്യം നല്‍കുന്നതിനു ദൈവത്തിന്റെ ഭവനം മുഴുവനിലും മോശ ഭ്യത്യനെപ്പോലെ വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വസ്തുതകള്‍ക്ക്
B) വാക്കുകള്‍ക്ക്
C) തത്വങ്ങള്‍ക്ക്
D) കാര്യങ്ങള്‍ക്ക്
2.മോശ ആരുടെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) പുത്രന്റെ
C) ദൈവത്തിന്റെ
D) നീതിമാന്റെ
3.മോശ ദൈവത്തിന്റെ എവിടെ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കൂടാരത്തില്‍
B) ഭവനത്തില
C) ആലയത്തില്‍
D) വീട്ടില്‍
4.പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നതിനു ദൈവത്തിന്റെ ഭവനം മുഴുവനിലും മോശ ആരെ പ്പോലെ വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ഭ്യത്യനെ
B) യജമാനനെ
C) ദാസനെ
D) സ്നേഹിതനെ
5.സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്‌ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്‍െറ അപ്പസ്‌തോലനും ശ്രഷ്‌ഠപുരോഹിതനുമായ ആരെ പ്പറ്റി ചിന്തിക്കുവിന്‍ ?
A) പുത്രനെ
B) അത്യുന്നതനെ
C) പിതാവിനെ
D) യേശുവിനെ
6.യേശു മോശയെക്കാള്‍ വളരെയേറെ എന്ത് ഉള്ളവനായി കണക്കാക്കപ്പെടുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മഹത്വം
B) നീതി
C) യജസ്സ്
D) കരുണ
7.മോശ ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് എന്ത് ആയിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിമാന്‍
B) ദയയുള്ളവന്‍
C) വിശ്വസ്തന
D) സ്നേഹമുള്ളവന്‍
8.സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്‌ധ സഹോദരരേ, നാം ഏറ്റുപറയുന്ന ------------------- അപ്പസ്‌തോലനും ശ്രഷ്‌ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍ .പൂരിപ്പിക്കുക ?
A) ക്ഷമയുടെ
B) സാഹോദര്യത്തിന്റെ
C) കരുണയുടെ
D) വിശ്വാസത്തിന്റെ
9.പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നതിനു ദൈവത്തിന്റെ ഭവനം മുഴുവനിലും ആര് ഭ്യത്യനെപ്പോലെ വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ജോഷ്വാ
B) അഹറോന്‍
C) ദാവിദ്
D) മോശ
10.ആര് ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോട് വിശ്വസ്തനായിരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മോശ
B) അബ്രാഹം
C) ജോഷ്വാ
D) അഹറോന്‍
Result: