Malayalam Bible Quiz Hebrews Chapter 5 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും അര്‍പ്പിക്കാനാണ്‌. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ചേര്‍ക്കുക ?
A) സ്തുതികളും
B) കാഴ്ചകളും
C) പുകഴ്ചകളും
D) നന്ദികള്‍
2.ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, എന്തിനു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയ്ക്ക്
B) ദൈവീക കാര്യങ്ങള്‍ക്ക്
C) ദൈവീകചിന്തകള്‍ക്ക്
D) ദൈവീക പ്രവര്‍ത്തനങ്ങള്‍ക്ക്
3.ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ചേര്‍ക്കുക ?
A) ബലികളും
B) കീര്‍ത്തനങ്ങള്‍
C) സ്തുതികള്‍
D) പുകഴ്ചകള്‍
4.ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ആര്, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സേവകന്‍
B) നിയമജ്ഞന്‍
C) പ്രധാന ശ്രേഷ്ടന്‍
D) പ്രധാനപുരോഹിതന്‍
5.ആരെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ഈ ബഹുമതി ഏറ്റെടുക്കുകയല്ല. എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മോശയെ
B) അബ്രാഹത്തെ
C) അഹറോനെ
D) ജോഷ്വായെ
6.പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ എന്ത് ചെയ്യുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) സംരക്ഷിക്കുന്നവര്‍ക്കെല്ലാം
B) അനുസരിക്കുന്നവര്‍ക്കെല്ലാം
C) രക്ഷിക്കുന്നവര്‍ക്കെല്ലാം
D) ആഗ്രഹിക്കുന്നവര്‍ക്കെല്ലാം
7.ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു -------------------- ബലികളും കാഴ്‌ചകളും അര്‍പ്പിക്കാനാണ്‌. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ പൂരിപ്പിക്കുക ?
A) പ്രായഛചിത്തനായി
B) സ്തുതികള്‍ക്കായി
C) അനുതാപത്തിനായി
D) പാപപരിഹാരത്തിനായി
8.അവന്‍ ആരുടെ പാപങ്ങള്‍ക്ക് വേണ്ടിയെന്ന പോലെ സ്വന്തം പാപങ്ങള്‍ക്ക്‌ വേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു ?
A) ആളുകളുടെ
B) പ്രജകളുടെ
C) മനുഷ്യരുടെ
D) ജനങ്ങളുടെ
9.അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയെന്ന പോലെ സ്വന്തം പാപങ്ങള്‍ക്ക്‌ വേണ്ടിയും എന്ത് സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു ?
A) ബലി
B) നന്ദി
C) ക്യതജ്ഞത
D) കീര്‍ത്തനം
10.പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം എന്തിന്റെ ഉറവിടമായി എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) കരുണയുടെ
B) സ്നേഹത്തിന്റെ
C) നീതിയുടെ
D) നിത്യരക്ഷയുടെ
Result: