Malayalam Bible Quiz Hebrews Chapter 6 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.അങ്ങനെ വിശ്വാസവും ദീര്‍ഘക്ഷമയും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍ ഹെബ്രായര്‍ക്കുള്ള\ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ആഹ്ലാദിക്കാതെ
B) ഭയപ്പെടാതെ
C) ഉത്സുകരാകാതെ
D) നിരുത്സാഹരാകാതെ
2.അതിനാല്‍, ക്രിസ്‌തുവിന്‍െറ വചനത്തിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള ,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നീതി
B) നന്മ
C) കരുണ
D) വിശ്വാസം
3.അങ്ങനെ നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയും വഴി അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍ ഹെബ്രായര്‍ക്കുള്ള\ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്ദിയുടെ
B) കരുതലിന്റെ
C) നന്മയുടെ
D) വാഗ്ദാനത്തിന്റെ
4.നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തികരണത്തിനായി അവസാനം വരെ ഇതേ എന്ത് തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതി
B) ഉത്‌സാഹം
C) കരുണ
D) വാത്സല്യം
5.അതിനാല്‍, ക്രിസ്‌തുവിന്‍െറ വചനത്തിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. പ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള വിശ്വാസം,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ഇടുങ്ങിയ
B) ബലവത്തായ
C) നിര്‍ജീവ
D) കഠിനമായ
6.അതിനാല്‍, ക്രിസ്‌തുവിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്‌, ദൈവത്തിലുള്ള വിശ്വാസം,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നിയമത്തിന്റെ
B) വചനത്തിന്റെ
C) പ്രമാണത്തിന്റെ
D) തത്വത്തിന്റെ
7.നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ എന്തിന്റെ പൂര്‍ത്തികരണത്തിനായി അവസാനം വരെ ഇതേ ഉത്സാഹം തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രത്യാശയുടെ
B) നീതിയുടെ
C) വിശ്വാസത്തിന്റെ
D) സ്നേഹത്തിന്റെ
8.അങ്ങനെ നിരുത്സാഹരാകാതെ വിശ്വാസവും എന്തും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള\ ലേഖനത്തില്‍ പറയുന്നത് ?
A) കരുണയും
B) ദീര്‍ഘക്ഷമയും
C) നീതിയും
D) നന്മയും
9.അങ്ങനെ നിരുത്സാഹരാകാതെ എന്തും ദീര്‍ഘക്ഷമയും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍ എന്നാണ് ഹെബ്രായര്‍ക്കുള്ള\ ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസവും
B) നന്മയും
C) നീതിയും
D) സ്നേഹവും
10.ക്രിസ്‌തുവിന്‍െറ വചനത്തിന്‍െറ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു എന്തിലേക്കു വളരാം.എന്നാണ് ,ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ക്ഷമയിലേക്ക്
B) പക്വതയിലേക്ക്
C) നീതിയിലേക്ക്
D) വിവേകത്തിലേക്ക്
Result: