Malayalam Bible Quiz Hebrews Chapter 7 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.ഇവനോ ശാരീരിക ജനനക്രമമനുസരിച്ചല്ല പ്രത്യുത അക്ഷയമായ ജീവന്റെ ശക്തി നിമിത്തമാണ് ആരായത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രവാചകന്‍
B) മഹോന്നതന്‍
C) പുരോഹിതന
D) ദാസന്‍
2.ഇവനോ ശാരീരിക ജനനക്രമമനുസരിച്ചല്ല പ്രത്യുത അക്ഷയമായ എന്തിന്റെ ശക്തി നിമിത്തമാണ് പുരോഹിതനായത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നന്മയുടെ
B) ജീവന്റെ
C) നീതിയുടെ
D) കരുണയുടെ
3.സകലത്തിന്‍െറയും എന്ത് അബ്രാഹം അവനു നല്‍കി. എന്നാണ്. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദശാംശം
B) വിഹിതം
C) നീതി
D) വീതം
4.സകലത്തിന്‍െറയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്‍െറ പേരിന്‌ ഒന്നാമതു രാജാവെന്നും, രണ്ടാമതു സലേമിന്‍െറ - സമാധാനത്തിന്‍െറ - രാജാവെന്നുമാണ്‌ അര്‍ഥം. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കരുണയുടെ
B) ന്യായത്തിന്റെ
C) ദയയുടെ
D) നീതിയുടെ
5.എന്ത് ഒന്നിനെയും പൂര്‍ണതയിലെത്തിച്ചിട്ടില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രമാണം
B) കല്പന
C) വചനം
D) നിയമം
6.ഇവനോ ശാരീരിക ജനനക്രമമനുസരിച്ചല്ല പ്രത്യുത അക്ഷയമായ ജീവന്റെ എന്ത് നിമിത്തമാണ് പുരോഹിതനായത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതി
B) ബലം
C) കരുണ
D) ശക്തി
7.പൗരോഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ എന്തിലും ആവശ്യം മാറ്റം വരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) തത്വത്തിലും
B) പ്രമാണത്തിലും
C) വാക്കിലും
D) വചനത്തിലും
8.സകലത്തിന്‍െറയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്‍െറ പേരിന്‌ ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്‍െറ രാജാവെന്നുമാണ്‌ അര്‍ഥം. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നീതിയുടെ
B) സമാധാനത്തിന്റെ
C) ക്ഷമയുടെ
D) കരുണയുടെ
9.ലേവ്യപൗരോഹിത്യം വഴിയാണല്ലോ ആര്‍ക്ക് നിയമം നല്കപ്പെട്ടത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മനുഷ്യര്‍ക്ക്
B) ജനങ്ങള്‍ക്ക്
C) നീതിമാന്‍മാര്‍ക്ക്
D) ദാസര്‍ക്ക്
10.ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്ക് എന്ത് നല്കപ്പെട്ടത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ചട്ടം
B) പ്രമാണം
C) കല്പന
D) നിയമം
Result: