Malayalam Bible Quiz Hebrews Chapter 8 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.എവിടെയാണ് മഹിമയുടെ സിംഹാസനത്തിന്‍െറ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്‌ എന്ന്.ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വാനിടത്തില്‍
B) ഉന്നതത്തില്‍
C) വിണ്ണില്‍
D) സ്വര്‍ഗത്തില്‍
2.പ്രധാന്‍ പുരോഹിതന്‍മാര്‍ കാഴ്ചകളും എന്തും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ക്യപയും
B) ബലികളും
C) സമാധാനവും
D) നിയോഗങ്ങളും
3.സ്വര്‍ഗത്തില്‍ എന്തിന്റെ സിംഹാസനത്തിന്‍െറ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്‌.ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയുടെ
B) നന്മയുടെ
C) കരുണയുടെ
D) മഹിമയുടെ
4.അവന്‍ ഭുമിയില്‍ ആയിരുന്നെങ്കില്‍ ------------ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതന്മാര്‍ അവിടെ ഉള്ളതു കൊണ്ടു പുരോഹിതനെ ആകുമായിരുന്നില്ല ഹെബ്രായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മുറപ്രകാരം
B) നിയമപ്രകാരം
C) ചട്ടപ്രകാരം
D) കല്പനപ്രകാരം
5.അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും അവരുടെ ----------- ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല പൂരിപ്പിക്കുക ?
A) അധര്‍മങ്ങള്‍
B) പാപങ്ങള
C) അക്രമങ്ങള്‍
D) അനീതികള്‍
6.അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ എന്തുള്ളവനായിരിക്കും ?
A) കരുണ
B) നന്മ
C) സ്നേഹം
D) നീതി
7.ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന എന്ത് വരുന്നു എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) ദിവസങ്ങള
B) വര്‍ഷങ്ങള്‍
C) ആഴ്ചകള്‍
D) ദിനങ്ങള്‍
8.അവന്‍ ഭുമിയില്‍ ആയിരുന്നെങ്കില്‍ നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന ----------- അവിടെ ഉള്ളതു കൊണ്ടു പുരോഹിതനെ ആകുമായിരുന്നില്ല ഹെബ്രായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സേവകന്‍,
B) പുരോഹിതന്മാര
C) സേവകന്മാര്‍
D) ദൂതന്മാര്‍
9.സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്‍െറ വലത്തുഭാഗത്തിരിക്കുന്ന ആര് നമുക്കുണ്ട്‌.ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രധാന നേതാവ്
B) പ്രധാന ശ്രേഷ്ഠന്‍
C) പ്രധാന സേവകന്‍
D) ഒരു പ്രധാന പുരോഹിതന്‍
10.ആര് കാഴ്ചകളും ബലികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) പ്രധാന പുരോഹിതന്‍മാര
B) പ്രധാന നേതാക്കന്‍മാര്‍
C) പ്രധാന സേവകര്‍
D) പ്രധാന ശ്രേഷ്ഠന്‍മാര്‍
Result: