Malayalam Bible Quiz Hebrews Chapter 9 || മലയാളം ബൈബിൾ ക്വിസ് : എബ്രായർ

1.ആദ്യത്തെ ഉടമ്പടിയനുസരിച്ചു തന്നെ -------------- ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു പൂരിപ്പിക്കുക ?
A) നിയമങ്ങളും
B) ആരാധനാവിധികളും
C) കല്പനകളും
D) ബലികളും
2.നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധികരിക്കപ്പെടുന്നത് എന്ത് ചിന്താതെ പാപമോചനമില്ല ഹെബ്രായര്‍. 9. ല്‍ പറയുന്നത് ?
A) ലേപനം
B) ശരീരം
C) മാംസം
D) രക്തം
3.ആദ്യത്തെ ഉടമ്പടിയനുസരിച്ചു തന്നെ ആരാധനാവിധികളും ഭൗമികമായ ------------- ഉണ്ടായിരുന്നു പൂരിപ്പിക്കുക ?
A) വിശുദ്ധ കൂടാരവും
B) വിശുദ്ധ ഭവനവും
C) വിശുദ്ധ സ്ഥലവും
D) വിശുദ്ധ ആലയവും
4.കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ എന്ത് ചെയ്തുകൊണ്ട് പാപത്തെ നശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു ?
A) ജീവന്‍നല്‍കി
B) നന്മ ചെയ്ത്
C) ബലിയര്‍പ്പിച്ചു
D) ത്യാഗംചെയ്ത്
5.കോലാടുകളുടെയും ------------- രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരകമായി ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) ചെമ്മരിയാടിന്റെയും
B) കോലാടിന്റെയും
C) കുഞ്ഞാടിന്റെയും
D) കാളക്കിടാക്കളുടെയും
6.നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധികരിക്കപ്പെടുന്നത് രക്തം ചിന്താതെ എന്തില്ല എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) നീതിയില്ല
B) അനുതാപമില്ല
C) കരുണയില്ല
D) പാപമോചനമില്ല
7.കോലാടുകളുടെയും കാളക്കിടാക്കളുടെയും --------- തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരകമായി ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) വെള്ളം
B) ശരീരം
C) ലേപനം
D) രക്തം
8.കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും ------------ ശാരീരകമായി ശുദ്ധികരിക്കുന്നു പൂരിപ്പിക്കുക ?
A) അക്രമിയെ
B) വഞ്ചകരെ
C) അധര്‍മിയെ
D) അശുദ്ധരെ
9.----------- മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധികരിക്കപ്പെടുന്നത് രക്തം ചിന്താതെ പാപമോചനമില്ല ഹെബ്രായര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നിയമപ്രകാരം
B) കല്പനപ്രകാരം
C) പ്രമാണപ്രകാരം
D) ചട്ടപ്രകാരം
10.അവന്‍ അവിടെ പ്രവേശിച്ചു എന്ത് സാധിച്ചത് കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല സ്വന്തം രക്തത്തിലൂടെയാണ് എന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസം
B) നിത്യരക്ഷ
C) രക്ഷ
D) നിത്യജീവന്‍
Result: