Malayalam Bible Quiz Hosea Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 28-ാം പുസ്തകം?


Q ➤ 2. ഹോശേയ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 3. ഹോശേയ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 4. ആരുടെ കാലത്താണ് ഹോശേയ ശുശ്രൂഷ നടത്തിയിരുന്നത്?


Q ➤ 5. ഹോശേയ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 6. ഹോശേയ പുസ്കത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 7. ഹോശേയ പുസ്തകത്തിലെ ചോദ്യങ്ങൾ?


Q ➤ 8. ഹോശേയ പുസ്തകത്തിലെ പ്രധാനവാക്യങ്ങൾ?


Q ➤ 9. ഹോശേയ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 10,ഹോശേയ പുസ്തകത്തിലെ നിവർത്തിയായ വചനങ്ങൾ?


Q ➤ 11. ഹോശേയായിലെ പ്രധാനവാക്യം?


Q ➤ 12. ഹോശേയായിലെ താക്കോൽ വാക്വം?


Q ➤ 13. ഹോശേയ എന്ന പേരിന്റെ അർത്ഥം?


Q ➤ 14. ഹോശേയാപ്രവാചകന്റെ പിതാവാര്?


Q ➤ 15. ഹോശേയയുടെ സമകാലികരായ പ്രവാചകന്മാർ ആരെല്ലാം?


Q ➤ 16. ഏതൊക്കെ യെഹൂദാരാജാക്കന്മാരുടെ കാലത്താണ് ഹോശേയ യഹോവയുടെ അരുളപ്പാടുണ്ടായത്?


Q ➤ 17. ഹോശേയയുടെ പുസ്തകം ആരംഭിക്കുന്നത് ഏത് യെഹൂദാരാജാവിലാണ്?


Q ➤ 18. ഹോശേയയുടെ കാലത്ത് യിസ്രായേൽരാജാവ് ആരായിരുന്നു?


Q ➤ 19. ഹോശേയ ആരുടെ മകനായിരുന്നു?


Q ➤ 20. 'നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക് ആര് ആരോടു പറഞ്ഞു?


Q ➤ 21. യഹോവയെ വിട്ടുമാറി കഠിനമായി പരസംഗം ചെയ്തതാര്?


Q ➤ 22. യഹോവയുടെ ആഹ്വാനപ്രകാരം ഹോശേയ പരിഗ്രഹിച്ചതാരെ? അവൾ ആരുടെ മകളായിരുന്നു?


Q ➤ 23. ഹോശേയയുടെ ഭാര്യയുടെ പേര്?


Q ➤ 24. ഗോമറിന്റെ പിതാവ്?


Q ➤ 25. യഹോവ യേഹൂഗൃഹത്തോടു സന്ദർശിച്ച് ആരുടെ രാജത്വമാണ് ഇല്ലാതെയാക്കുന്നത്?


Q ➤ 26. ഹോശേയായുടെ ആദ്യജാതൻ?


Q ➤ 27. യിസ്രായേൽ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 28. ഹോശേയ്ക്ക് ഹോമരിൽ ജനിച്ച മക്കളുടെ പേരുകളേവ?


Q ➤ 29. യഹോവ ഏതു താഴ്വരയിൽ വച്ചാണ് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയുന്നത്?


Q ➤ 30. ഹോശേയയുടെ മകളുടെ പേര്?


Q ➤ 31. ലോരൂഹമാ എന്ന വാക്കിന്റെ അർത്ഥം?


Q ➤ 32. ആരുടെ വഴിയാണ് യഹോവ മുള്ളുകൊണ്ട് വേലികെട്ടി അടക്കുന്നത്?


Q ➤ 33. ഏതു ഗൃഹത്തോടാണ് ദൈവമായ യഹോവ കരുണകാണിച്ചു രക്ഷിക്കുന്നത്?


Q ➤ 34. നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയുമില്ല' എന്ന് യഹോവ അരുളിച്ചെയ്തത്, ഹോശേയായ്ക്ക് ഗോരിൽ ഏതു മകൻ ജനിച്ചപ്പോഴാണ്? എന്താണ് ആ പേരിന്റെ അർഥം?


Q ➤ 35. ഹോശേയായുടെ രണ്ടാമത്തെ മകന്റെ പേര്?


Q ➤ 37. ബയേരിയുടെ മകനായ ഹോശേയയ്ക്ക്, ഗോമരിൽ ജനിച്ച മക്കൾ ആരെല്ലാം?


Q ➤ 38. അളക്കുവാനും എണ്ണുവാനും കഴിയാത്ത കടൽക്കരയിലെ പൂഴിപോലെ ഇരിക്കുന്ന തെന്ത്?


Q ➤ 39. നിങ്ങൾ എന്റെ ജനമല്ല' എന്നു പറഞ്ഞതിനു പകരം എന്താണ് യിസ്രായേൽമക്കളോടു യഹോവ പറയുന്നത്?


Q ➤ 40. ആരൊക്കെ ഒന്നിച്ചുകൂടിയാണ് തങ്ങൾക്ക് ഒരു തലവനെ നിയമിച്ചു ദേശത്തു നിന്നു പുറപ്പെട്ടുപോകുന്നത്?


Q ➤ 41. യിസ്രയേലിന്റെ നാൾ വലുതായിരിക്കുമല്ലോ എന്നു അരുളിച്ചെയ്തതാര്?