Malayalam Bible Quiz Hosea Chapter 10

Q ➤ 160, പടർന്നിരിക്കുന്ന മുന്തിരിവള്ളി എന്നു വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ 161. വയലിലെ ഉഴൽച്ചാലുകളിൽ നഞ്ചുചെടി മുളച്ചു വളരുന്നതുപോലെ നായവിധി മുളച്ചുവരുന്നതാരുടെ


Q ➤ 162. ഏതു രാജ്യത്തിലെ രാജാവാണ് വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകുന്നത്?


Q ➤ 163. ആരുടെ ബലിപീഠത്തിലാണ് മുള്ളും പറക്കാരയും മുളക്കുന്നത്?


Q ➤ 164. മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവാര്?


Q ➤ 165. ദുഷ്ടത ഉഴുത് നീതികേടു കൊയ്ത് ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നതാര്?