Malayalam Bible Quiz Hosea Chapter 11

Q ➤ 166 യഹോവ വിളിക്കുന്തോറും വിട്ടകന്നുപോയ രാജ്യമേത്?


Q ➤ 167. യഹോവ നടക്കാൻ ശീലിപ്പിച്ചതാരെ?


Q ➤ 168. യഹോവ ഭുജങ്ങളിൽ എടുത്തു എങ്കിലും താൻ അവരെ സൗഖ്യമാക്കി എന്നു അറിയാതിരുന്നവർ ആര്?


Q ➤ 169. യഹോവ അദ്മയെപ്പോലെയും സെബോയിമിനെപ്പോലെയും ആക്കിതീർക്കുന്നതാരെ?


Q ➤ 170. ഞാൻ മനുഷ്യനല്ല ദൈവം അത്ര എന്ന വചനം രേഖപ്പെടുത്തിയതാര്?


Q ➤ 171. മിസ്രയീംദേശത്തുനിന്നു ഒരു പക്ഷിയെപ്പോലെയും അശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറെച്ചുകൊണ്ടു വരുന്നതാരെല്ലാം?


Q ➤ 172. ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നതാര്?


Q ➤ 173. കപടംകൊണ്ട് യഹോവയെ ചുറ്റിക്കൊള്ളുന്നതാര്?


Q ➤ 174. വഞ്ചനകൊണ്ട് യഹോവയെ ചുറ്റിക്കൊള്ളുന്നതാര്?