Q ➤ 175. ഇടവിടാതെ ഭോഷ്കും ശൂന്യവും വർദ്ധിപ്പിക്കുന്നതാര്?
Q ➤ 176. കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടർന്നു. ഇടവിടാതെ ഭോഷ്ക്കും ശൂന്യവും വർധിപ്പിക്കുന്നതാര്?
Q ➤ 178. യഹോവയ്ക്ക് ആരോടാണ് വ്യവഹാരമുണ്ടെന്നു പറഞ്ഞിരിക്കുന്നത്?
Q ➤ 179. 'അവന്റെ നടപ്പിനുതക്കവണ്ണം അവനെ സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവനു പകരം കൊടുക്കും' ആര്? ആർക്ക്?
Q ➤ 180. ഗർഭത്തിൽ വച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചവനാര്?
Q ➤ 181. തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതിയവനാര്?
Q ➤ 182. പുരുഷപ്രായത്തിൽ യാക്കോബ് ആരോടാണ് പൊരുതിയത്?
Q ➤ 183. ദൈവദൂതനോടു പൊരുതി ജയിച്ച ബൈബിൾ കഥാപാത്രം ആര്?
Q ➤ 184. ദൂതനോട് പൊരുതി ജയിച്ചു കരഞ്ഞ് അവനോടു അപേക്ഷിച്ചതാര്?
Q ➤ 185. എവിടെവച്ചാണ് യാക്കോബ് യഹോവയെ കണ്ടെത്തിയത്?
Q ➤ 186. 'യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു. അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക വേദഭാഗം കുറിക്കുക?
Q ➤ 187. തനിക്കു ധനം കിട്ടിയ ക്കുന്നു; സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്വവും എന്നിൽ കണ്ടെത്തുകയില്ല' എന്നിങ്ങനെ പറയുന്നതാര്?
Q ➤ 188. അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കയ്യിലുണ്ട്; പീഡിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു' ആര്?
Q ➤ 189, പ്രവാചകന്മാരോടു സംസാരിച്ചു യഹോവ വർധിപ്പിച്ചതെന്ത്?
Q ➤ 190. പ്രവാചകന്മാർ മുഖാന്തരം യഹോവ പ്രയോഗിച്ചിരിക്കുന്നതെന്ത്?
Q ➤ 191. വ്യർത്ഥരായിതിരുന്ന നീതികെട്ടവർ ആര്?
Q ➤ 192. അരാം ദേശത്തിലേക്ക് ഓടിപ്പോയി ഭാര്യക്കുവേണ്ടി സേവ് ചെയ്തതാര്?
Q ➤ 193. ഒരു ഭാര്യക്കുവേണ്ടി സേവ് ചെയ്തവനാര്?
Q ➤ 194. ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചവൻ ആര്?
Q ➤ 195, യാക്കോബ് ഓടിപ്പോയത് ഏതു ദേശത്തേക്കാണ്?
Q ➤ 196. 'ഒരു ഭാര്യക്കുവേണ്ടി സേവചെയ്ത് ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു ആര്?
Q ➤ 198. യിസ്രായേലിനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചവനാര്?