Malayalam Bible Quiz Hosea Chapter 13

Q ➤ 199, യിസ്രായേലിൽ മികച്ചവനായിരുന്നുവെങ്കിലും ആരു മുഖാന്തരം കുറ്റം ചെയ്തപ്പോഴാണ് എഫയിം മരിച്ചുപോയത്?


Q ➤ 200 സംസാരിച്ചപ്പോൾ വിറയലുണ്ടായതാർക്ക്?


Q ➤ 201 ബലി കഴിക്കുന്ന മനുഷ്യൻ ചുംബിക്കുന്നതെന്തിനെ?


Q ➤ 202 ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ' വേദഭാഗം കുറിക്കുക?


Q ➤ 203. പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും, കളത്തിൽ നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും, പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കുന്നതാര്?


Q ➤ 204.മേഞ്ഞു തൃപ്തരായപ്പോൾ ഹൃദയം ഉയർന്നു യഹോവയെ മറന്നുകളഞ്ഞതാര്?


Q ➤ 205.ആർക്കായിട്ടാണ് യഹോവ വഴിയരികെ പുള്ളിപ്പുലിയെപ്പോലെ പതിയിരിക്കുന്നത്?


Q ➤ 206 കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ എതിരിട്ടു, യഹോവ ഹൃദയത്തിന്റെ നെയല കീറിക്കളയുന്നതാരുടേതാണ്?


Q ➤ 205 യഹോവ സിംഹം എന്നപോലെ തിന്നുകളയും എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?


Q ➤ 206 നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു ആര് ആരോടു പറഞ്ഞു?


Q ➤ 207 യഹോവ അകൃത്യം സംഗ്രഹിച്ചും പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നതാരുടെ?


Q ➤ 208, നോവുകിട്ടിയ സ്ത്രീയുടെ വേദന അവനുണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 209 'മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? വേദഭാഗം കുറിക്കുക?


Q ➤ 210,ദൈവത്തോടു മത്സരിച്ചതുകൊണ്ടു തന്റെ അകത്വം വഹിക്കേണ്ടിവരുന്നതാർക്ക്?


Q ➤ 211. "എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു ആര് ആരോടു പറഞ്ഞു?