Malayalam Bible Quiz Hosea Chapter 14

Q ➤ 212. ദൈവമായ യഹോവയുടെ അടുക്കലേക്ക് യിസ്രായേൽ മടങ്ങിച്ചെല്ലേണ്ടത് എങ്ങനെ?


Q ➤ 213. 'സകല അകൃത്യത്തെയും ക്ഷമിച്ചു ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമെ വേദഭാഗം കുറിക്കുക?


Q ➤ 214. ആർക്കാണു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നത്?


Q ➤ 215. താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരുന്നുന്നതെന്ത്?


Q ➤ 216. യിസ്രായേലിനു മഞ്ഞുപോലെയിരിക്കുന്നവനാര്?


Q ➤ 217. യഹോവ ഔദാര്യമായി സ്നേഹിക്കുന്നതാരെ?


Q ➤ 218. യഹോവ ആരുടെ പിൻമാറ്റത്തെയാണ് ചികിത്സിച്ച് സൗഖ്യമാക്കുമെന്ന് പറഞ്ഞത്?


Q ➤ 219. യഹോവ മഞ്ഞുപോലെയിരിക്കുമ്പോൾ താമര പോലെ പൂത്തു ലെബാനോൻ വനം പോലെ വരുന്നുന്നതാര്?


Q ➤ 220. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ ഭംഗിപോലെയും വാസന ലെബാനോന്റേതു പോലെയും ഇരിക്കും' ആരുടെ?


Q ➤ 221. 'ഞാൻ തഴെച്ചിരിക്കുന്ന സരളവൃക്ഷം പോല ആകുന്നു. എങ്കിൽ നിനക്കു ഫലം കണ്ടുകിട്ടും ആരോടാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 222.ആരുടെ വഴികളാണ് ചൊവ്വള്ളത്?


Q ➤ 223. യഹോവയുടെ വഴിയിൽ നടക്കുന്നതാര്?


Q ➤ 224 യഹോവയുടെ വഴിയിൽ ഇടറിവീഴുന്നതാര്?


Q ➤ 225 യഹോവയുടെ വഴികൾ ചൊവുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമ ക്കാരോ അവയിൽ ഇടറിവീഴും എന്നിങ്ങനെ അവസാനിക്കുന്ന സത്യവേദപുസ്തകത്തിലെ പ്രവചനപുസ്തകമേത്?