Q ➤ 42. അമ്മീ എന്ന വാക്കിനർത്ഥം?
Q ➤ 43. രൂഹമാ എന്ന വാക്കിന്റെ അർത്ഥം?
Q ➤ 44. എന്തൊക്കെ തരുന്ന ജാരന്മാരുടെ പിന്നാലെയാണ് യിസ്രായേൽ പോകുമെന്ന് പറഞ്ഞത്?
Q ➤ 45. ആരുടെ വഴിയെയാണ് യഹോവ മുള്ളുകൊണ്ട് വേലികെട്ടി അടക്കുന്നത്?
Q ➤ 46. അവൾ അവരെ അന്വേഷിക്കും; കണ്ടെത്തുകയില്ലതാനും' ആര്? ആരെ?
Q ➤ 47. ആരുടെ അമാവാസികളും ശബ്ദത്തുകളും ഉത്സവങ്ങളും സന്തോഷവുമാണ് യഹോവ ഇല്ലാതെയാക്കുന്നത്?
Q ➤ 48. ജാരന്മാർ യിസ്രായേലിനു സമ്മാനമായി നൽകിയ എന്തിനെയെല്ലാമാണ് യഹോവ നശിപ്പിച്ചു കാടാക്കുന്നത്?
Q ➤ 49. യഹോവ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുപോയി ഹൃദ്യമായി സംസാരിക്കുന്നതാരോട്?
Q ➤ 50.പ്രത്യാശയുടെ വാതിലായി ഏതു താഴ്വരയാണ് യിസ്രായേലിനു കൊടുക്കുന്നത്?
Q ➤ 51. അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയുംഅവൾ വിധേയ ആകും' ആര്? എവിടെ?
Q ➤ 52. ബാലി (ഉടയവനേ) എന്നതിനു പകരം യിസ്രായേൽ യഹോവയെ വിളിക്കുന്നതെങ്ങനെ?
Q ➤ 53. ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കുകയുമില്ല' ഏതിനെ?
Q ➤ 54. എന്തൊക്കെ ഭൂമിയിൽനിന്നു നീക്കിയാണ് യഹോവ യിസ്രായേലിനെ നിർഭയം വസിക്കുമാറാക്കുന്നത്?
Q ➤ 55. കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതിയോടും യഹോവ ആർക്കുവേണ്ടിയാണ് ഒരു നിയമം ചെയ്യുന്നത്?
Q ➤ 56. നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ ആരെയാണ് യഹോവ തനിക്കു വിവാഹത്തിനു നിശ്ചയിക്കുന്നത്?
Q ➤ 57. ആകാശത്തിനുത്തരം നൽകുന്നത് ആര്?
Q ➤ 58. ഭൂമിക്കുത്തരം നൽകുന്നതാര്?
Q ➤ 59. ധ്വാനത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നൽകുന്നതാര്?
Q ➤ 60 യിസ്രയേലിനു ഉത്തരം നൽകുന്നതെന്തെല്ലാം?
Q ➤ 61. കരുണ ലഭിക്കാത്തവളോടു ഞാൻ കരുണകാണിക്കും എന്നരുളിച്ചെയ്തതാര്?