Malayalam Bible Quiz Hosea Chapter 3

Q ➤ 62. 'അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ സ്നേഹിച്ച താരെ?


Q ➤ 63. 'നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക ആര് ആരോടു പറഞ്ഞു?


Q ➤ 64. ഹോശേയാ ഗോമറിനെ എത്ര തുകയ്ക്കാണ് മേടിച്ചത്?


Q ➤ 65. 'നീ ബഹുകാലം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷനു പരിഗ്രഹമായിരിക്കയോ അരുത് ഞാനും അങ്ങനെതന്നെ ചെയ്യും. ആര് ആരോടു പറഞ്ഞു?


Q ➤ 66. ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാ തെയും ഏഫാദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരുന്നതാര്?


Q ➤ 67. ഭാവികാലത്തു അവൾ ഭയപ്പെട്ടുകൊണ്ട് യഹോവയിങ്കലേക്കും അവന്റെ നന്മയിലേക്കും വരും' ആര്?


Q ➤ 68. പിന്നത്തേതിൽ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും രാജാവായ ദാവീദിനെയും അന്വേഷിക്കുന്നതാര്?


Q ➤ 69. യിസ്രായേൽമക്കൾ ബഹുകാലം രാജാവ്, പ്രഭു, യാഗം, പ്രതിഷ്ഠ, ഏഫോദ്, ഗൃഹബിംബം ഇവ ഇല്ലാതെ ഇരിക്കും എന്നു പ്രവചിച്ച പ്രവാചകനാര്?