Q ➤ 119. ദൈവം യിസ്രായേലിനു ചികിത്സ ചെയ്യുമ്പോൾ ആരുടെ അകൃത്യവും ദുഷ്ടതയുമാണ് വെളിപ്പെട്ടുവരുന്നത്?
Q ➤ 120. യഹോവ ആർക്കു ചികിത്സ ചെയ്യുമ്പോഴാണ്, എഫ്രയീമിന്റെ അകത്വവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നത്?
Q ➤ 121. ദുഷ്ടതകൊണ്ട് രാജാവിനെയും ദോഷകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്ന താരെല്ലാം?
Q ➤ 122 ജാതികളോട് ഇടകലർന്നിരിക്കുന്നു' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 123. “മറിച്ചിടാത്ത ദോശ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണ്?
Q ➤ 124.ആരാണ് ജാതികളോട് ഇടകലർന്നിരിക്കുന്നു എന്നു ഹോശേയ പറയുന്നത്?
Q ➤ 125,അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല ആര്?
Q ➤ 126. ആരുടെ അഹംഭാവമാണ് അവന്റെ മുഖത്ത് സാക്ഷീകരിക്കുന്നത്?
Q ➤ 127. ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ എന്നു പറഞ്ഞതാരെക്കുറിച്ച്?
Q ➤ 128. “അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല. ആരെക്കുറിച്ചാണ് ഇപ്രകാരം യഹോവ അരുളിച്ചെയ്തിരിക്കുന്നത്?
Q ➤ 129. 'ബുദ്ധിയില്ലാത്ത പൊട്ടപാവ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാരെ?
Q ➤ 130. മിസ്രയീമിനെ വിളിക്കുകയും അശുരിലേക്ക് പോകുകയും ചെയ്യുന്നതാര്?
Q ➤ 131. യഹോവ ആരുടെമേലാണ് വലവീശി ആകാശത്തിലെ പറവകളെപ്പോലെ താഴെവരുത്തുന്നത്?
Q ➤ 132. 'അവർ തിരിയുന്നു, മേലോട്ടല്ലതാനും' ആര്?
Q ➤ 133. വീണ്ടെടുക്കാൻ വിചാരിച്ചു യഹോവയോടു ഭാഷ സംസാരിച്ചവർ ആരെല്ലാം?
Q ➤ 134. ഹൃദയപൂർവ്വം ദൈവത്തോട് നിലവിളിക്കാതെ കിടക്കയിൽ വച്ചു മുറയിടുന്നവരാര്?
Q ➤ 135. ഭുജങ്ങളെ അഭ്യസിപ്പിച്ച് ബലപ്പെടുത്തിയ യഹോവയുടെനേരെ ദോഷം നിരൂപിക്കുന്ന വർ ആരെല്ലാം?
Q ➤ 136. നാവിന്റെ കാലം നിമിത്തം വാളുകൊണ്ട് വീഴുന്നത് എവിടത്തെ പ്രഭുക്കന്മാരാണ്?
Q ➤ 137. അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു ആരെല്ലാം?