Q ➤ 138. കാഹളം വായിൽ വെച്ചുകൊണ്ട്, എന്തിനെപ്പോലെയാണ് യഹോവയുടെ ആലയത്തി ന്മേൽ ചാടിവീഴേണ്ടത്?
Q ➤ 139. 'ദൈവമേ, ഞങ്ങൾ നിന്നെ അറിയുന്നു' എന്നു നിലവിളിക്കുന്നതാര്?
Q ➤ 140. നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞതാര്?
Q ➤ 141. നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞവനാര്?
Q ➤ 142. ദൈവം മുഖാന്തരമല്ലാതെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കയും, വെള്ളിയും പൊന്നുംകൊണ്ട് വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്തതാര്?
Q ➤ 143. ആരുടെ പശുക്കിടാവിനെയാണ് യഹോവ വെറുക്കുന്നത്?
Q ➤ 144. ആരുടെ പശുക്കിടാവാണ് നുറുങ്ങിപ്പോകുന്നത്?
Q ➤ 145. കാറ്റു വിതെച്ചു ചുഴലിക്കാറ്റു കൊയ്യുന്നതാര്?
Q ➤ 146.ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത പാത്രം ആര്?
Q ➤ 147. തനിച്ചുനടക്കുന്ന കഴുതയെപ്പോലെ അശുരിലേക്ക് പോയതാര്?
Q ➤ 148. യിസ്രായേൽ തനിച്ചുനടക്കുന്ന കാട്ടുകഴുതപോലെ പോയതെവിടെ?
Q ➤ 149. പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻ കീഴിൽ വേഗത്തിൽ വേദനപ്പെടുന്നതാര്?
Q ➤ 150, ജാരന്മാരെ കൂലി വാങ്ങിയവനാര്?
Q ➤ 151, തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതതാര്?
Q ➤ 152, ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചതാര്?