Malayalam Bible Quiz Hosea Chapter 9

Q ➤ 153. ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു എന്നു പറഞ്ഞതാരെക്കുറിച്ച്?


Q ➤ 154, മരുഭൂമിയിൽ മുന്തിരിപ്പഴം പോലെ യഹോവ കണ്ടെത്തിയതാരെ?


Q ➤ 155. ആരുടെ പിതാക്കന്മാരെയാണ് അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ യഹോവ കണ്ടത്?


Q ➤ 156. ആരുടെ മഹത്വമാണ് പ്രസവമോ ഗർഭമോ ഗർജോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നു പോകുന്നത്?


Q ➤ 157, യഹോവ സോർ വരെ കണ്ടേടത്തോളം അവർ മനോഹരദേശത്തുള്ളോരു നടുതലയാകുന്നു ആര്?


Q ➤ 158. അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും യഹോവ കൊടുക്കുന്നതാർക്ക്?


Q ➤ 159. പുഴുക്കുത്ത് പിടിച്ച് വേർ ഉണങ്ങിപ്പോയതാരുടെ?