Q ➤ 1. വേദപുസ്തകത്തിലെ 23-ാം പുസ്തകം?
Q ➤ 2. യെശയ്യാവിന്റെ പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
Q ➤ 3. എഴുതിയ കാലഘട്ടം?
Q ➤ 4. താക്കോൽ വാക്ക്?
Q ➤ 5. താക്കോൽ വാക്വം?
Q ➤ 6. താക്കോൽ അദ്ധ്യായം?
Q ➤ 7. ഈ പുസ്തകത്തിലെ വാക്യങ്ങൾ എത്ര?
Q ➤ 8. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 9. ഈ പുസ്തകത്തിലെ പ്രധാന വാക്വം?
Q ➤ 10. ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 11. ഈ പുസ്തകത്തിലെ വാഗ്ദാനങ്ങൾ?
Q ➤ 13. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?
Q ➤ 14. യെശയ്യാ പ്രവചനത്തിലെ മർമപ്രധാനമായ അദ്ധ്യായം ഏത്?
Q ➤ 15. പഴയ നിയമത്തിലെ പൌലൊസ്' എന്നു വിളിക്കപ്പെടുന്നതാര്?
Q ➤ 18. യെശയ്യാ പ്രവാചകന്റെ പുസ്തകമെഴുതിയതിന് ഏതു സ്ഥലമാണ് പശ്ചാത്തലമായി എടുത്തിട്ടുള്ളത്?
Q ➤ 19. യെശയ്യാ പ്രവാചകന്റെ പിതാവാര്?
Q ➤ 20. യെശയ്യാവിന്റെ ഗോത്രം?
Q ➤ 21. യെശയ്യാവിന്റെ പ്രവചനം ആരെ പറ്റിയുള്ളതാണ്?
Q ➤ 22. യെശയ്യാ പ്രവചനം ആരംഭിക്കുന്നത് ഏതു വ്യക്തിയിലാണ്?
Q ➤ 23. യെശയ്യാവ് ആരുടെ മകനായിരുന്നു?
Q ➤ 25. മക്കളുടെ മത്സരത്തെക്കുറിച്ച് പറയുവാൻ ആകാശത്തെയും ഭൂമിയെയും വിളിച്ചവനാര്?
Q ➤ 26. ആകാശത്തെ അഭിസംബോധന ചെയ്ത പ്രവാചകനാര്?
Q ➤ 27. മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു' എന്ന് അരുളിച്ചെയ്ത താര്?
Q ➤ 28. ഭൂമിയെ ചെവി തരിക' എന്നിങ്ങനെ ഭൂമിയേയും അഭിസംബോധന ചെയ്ത് പ്രവാചക നാര്?
Q ➤ 29. തന്റെ ഉടയവനെ അറിയുന്ന മൃഗം?
Q ➤ 30.കാളയും കഴുതയും യജമാനനുള്ളതറിയുന്നു. എന്നാൽ യിസ്രായേൽ ആരെ അറിയുന്നില്ല?
Q ➤ 31. ആരുടെയൊക്കെ കാലത്താണ് യെഹൂദയെയും യെരുശലേമിനെയും പറ്റി യെശയ്യാവ് ദർശനങ്ങൾ ദർശിച്ചത് ?'കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു. എന്നാൽ ഉടയവനെ അറിയാതിരിക്കുന്ന ജനമേത്?
Q ➤ 33. ആരാണ് യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞത്?
Q ➤ 34. തല മുഴുവൻ ദീനവും ഹൃദയം മുഴുവൻ രോഗവും പിടിച്ചതാർക്ക്?
Q ➤ 35. തലമുഴുവനും ദിനവും, ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല ആർക്ക്?
Q ➤ 36. മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടം പോലെയും നിരോധിത പട്ടണം പോലെയും ശേഷിച്ചിരിക്കുന്നതാര്?
Q ➤ 37. സൈന്യങ്ങളുടെ യഹോവ അത്യല്പമായോരു ശേഷിപ്പുവെച്ചിരുന്നില്ലെങ്കിൽ നാം എന്തുപോലെയാകുമായിരുന്നു?എന്തിന്നു സദൃശമാകുമായിരുന്നു?
Q ➤ 38. ആരുടെ ദേശമാണ് ശൂന്യമായും പട്ടണങ്ങൾ തിക്കിരയായും തീർന്നത്?
Q ➤ 39. 'നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന് എന്ന് യഹോവ അരുളിച്ചെയ്തത് ആരോട്?
Q ➤ 40.ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവാൻ പറഞ്ഞതാരോടാണ്?
Q ➤ 41. യഹോവയുടെ വചനം കേൾപ്പിൻ എന്ന് ആരെ വിളിക്കുന്നു?
Q ➤ 42. രക്തംകൊണ്ടു നിറഞ്ഞ കൈകളുള്ളവർ ആര്?
Q ➤ 43. എന്തെല്ലാമാണു തനിക്കു മതിവന്നിരിക്കുന്നു യഹോവ അരുളിച്ചെയ്തത്?
Q ➤ 44. ഏതൊക്കെ മൃഗങ്ങളുടെ രക്തമാണ് തനിക്ക് ഇഷ്ടമല്ല എന്നു യഹോവ അരുളിച്ചെയ്തത്?
Q ➤ 45. സൊദോം ഗൊമോറ നിവാസികളുടെ എന്തെല്ലാം കാര്യങ്ങളാണ് തനിക്കു സഹിച്ചുകൂടാ തായി യഹോവ കണ്ടത്?
Q ➤ 46. നന്മ ചെയ്യാൻ പഠിപ്പിൻ, ന്യായം അന്വേഷിപ്പിൻ' എന്നു പറഞ്ഞ പ്രവാചകനാര്?
Q ➤ 47. അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു' എന്ത്?
Q ➤ 48. നിങ്ങൾ എത്രതന്നെ പ്രാർഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു;നിങ്ങളെ കഴുകി വെടിപ്പാക്കുവാൻ യഹോവ ആരോ ടാണ് ഇപ്രകാരം അരുളിച്ചെയ്തത്?
Q ➤ 49. തിന്മ ചെയ്യുന്നത് മതിയാക്കുവിൻ' എന്തു ചെയ്യുവാനാണ് പഠിക്കേണ്ടത്?
Q ➤ 50. ആരെയാണ് നേർവഴിക്കാക്കേണ്ടത്?
Q ➤ 51. അനാഥനു ന്യായം നടത്തിക്കൊടുപ്പിൻ; വിധവക്കുവേണ്ടി എന്തുചെയ്യണം?
Q ➤ 52. വരുവിൻ, നമുക്കു നമ്മിൽ വാദിക്കാം' എന്നു യഹോവ അരുളിച്ചെയ്തതാരോട്?
Q ➤ 54. മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും; മറുത്തു മത്സരിക്കുന്നു എങ്കിലോ?
Q ➤ 55. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാൽ എന്തുപോലെ ആയിത്തീരും?
Q ➤ 56. നിങ്ങളുടെ പാപങ്ങൾ കടും ചുവപ്പായിരുന്നാലും എന്തുപോലെ വെളുക്കും?
Q ➤ 57. ദേശത്തിലെ നന്മ അനുഭവിക്കാൻ എന്തു ചെയ്യണം?
Q ➤ 58. “അവർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ അവർ സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു'ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 59, മറുത്തു മത്സരിച്ചാൽ എന്തായിത്തീരുമെന്നാണ് പറയുന്നത്?
Q ➤ 60. നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടുന്ന നഗരം ഏത്?
Q ➤ 61. വേശ്യയായിത്തീർന്നിരിക്കുന്നു' എന്നു പറയപ്പെട്ട വിശ്വസ്തനഗരമേത്?
Q ➤ 62. “നീതിപുരം’ എന്നും ‘വിശ്വസ്തനഗരം' എന്നും വിളിക്കപ്പെടുന്ന നഗരമേത്?
Q ➤ 63. സീയോൻ നായത്താൽ വീണ്ടെടുക്കപ്പെടുമ്പോൾ മനംതിരിയുന്നവർ എന്തിനാലാണ് വീണ്ടെടുക്കപ്പെടുന്നത്?
Q ➤ 64. സീയോൻ എങ്ങനെയാണ് വീണ്ടെടുക്കപ്പെടുന്നത്?
Q ➤ 65. യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും' എന്നു രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം കുറിക്കുക?
Q ➤ 66. ഇലപൊഴിഞ്ഞ കരുവേലകം പോലെയും വെള്ളമില്ലാത്ത തോടുപോലെയും ഇരിക്കുന്ന താര്?
Q ➤ 67. ബലവാൻ ചണനാരുപോലെ; അവന്റെ പണി എന്തുപോലെ?
Q ➤ 68. ചണനാരുപോലെ ആയിത്തീരുന്നവർ ആര്?