Malayalam Bible Quiz Isaiah Chapter 10

Q ➤ 226. 'ദൈവത്തിന്റെ കോപത്തിന്റെ കോൽ' എന്നത് ആരുടെ വിശേഷണമാണ്?


Q ➤ 227. അശൂരിന്റെ കയ്യിലെ വടി എന്താകുന്നു?


Q ➤ 228. അശ്ശൂരിന്റെ കയ്യിലെ വടി ആരുടെ ക്രോധം ആകുന്നു?


Q ➤ 229 എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനം കൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ' എന്നു പറഞ്ഞതാര്?'


Q ➤ 230. അശൂർരാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയേയും സന്ദർശിക്കുന്നതാര്?


Q ➤ 231. വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ എന്നു ചോദിച്ചതാര്?


Q ➤ 232. സൈന്യങ്ങളുടെ യഹോവയായ കർത്താവ് അശൂർരാജാവിന്റെ പുഷ്ടന്മാരുടെ ഇടയിൽ അയക്കും എന്നു പറഞ്ഞ രോഗമേത്?


Q ➤ 233. യിസ്രായേലിന്റെ വെളിച്ചം ഒരു തിയാണെങ്കിൽ അവന്റെ പരിശുദ്ധൻ എന്തായിരിക്കും?


Q ➤ 234. അവന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും ആരുടെ?


Q ➤ 235, 'ഒരു ബാലനു അവയെ എണ്ണി എഴുതാം' എന്ത്?


Q ➤ 236, വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരുന്ന ഒരു ശേഷിപ്പ് ആര്?


Q ➤ 237, എന്തിനെ പ്രവഹിക്കുന്നതായോരു സംഹാരമാണ്. നിർണയിക്കപ്പെട്ടിരിക്കുന്നത്?


Q ➤ 238. സർവഭൂമിയുടെയും മദ്ധ്യേ നിർണയിക്കപ്പെട്ട സംഹാരം വരുത്തുന്നതാര്?


Q ➤ 239. ഓറേബ് പാറെക്കരികെവെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ ആരുടെ നേരെയാണ് ഒരു ചട്ടിയെ പൊക്കുന്നത്?


Q ➤ 240 മിദ്വാന്യരെ സംഹരിച്ചത് ഏതു പാറക്കരികെയാണ്?


Q ➤ 241 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും' ആര്?


Q ➤ 242 ലെബാനോനും ആരുടെ കയ്യാൽ വീണുപോകും?


Q ➤ 243. വനത്തിലെ പള്ളക്കാടുകളെ സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്തു കൊണ്ടാണ് വെട്ടിക്കളയുന്നത്?


Q ➤ 244 അശൂർ പടക്കോപ്പു വെച്ചിരിക്കുന്നതെവിടെ?


Q ➤ 245 ഏതു പുത്രിയാണ് ഉറക്കെ നിലവിളിച്ചത്?


Q ➤ 246 ബലവാന്റെ കയ്യാൽ വീണുപോകുന്നതാര്?