Q ➤ 267. എന്റെ ബലവും എന്റെ ഗീതവും ആയിരിക്കുന്നതാര്?
Q ➤ 268 'ഇതാ ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായിതീർന്നിരിക്കകൊണ്ടും ഞാൻ ഭയ പ്പെടാതെ ആശ്രയിക്കും' എന്നു പറഞ്ഞതാര്?
Q ➤ 270. ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായരട്ടെ' ഏത്?
Q ➤ 271. 'യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസി ഷിൻ' എന്നു പറഞ്ഞത് ആരോടാണ്?