Malayalam Bible Quiz Isaiah Chapter 13

Q ➤ 272. മൊട്ടക്കുന്ന്' എന്നു വിശേഷിപ്പിക്കപ്പെട്ട രാജ്യമേത്?


Q ➤ 273, മൊട്ടക്കുന്നിൻമേൽ കൊടി ഉയർത്തുവിൻ. ആരുടെ പ്രവാചകം?


Q ➤ 274, യുദ്ധസൈന്യത്തെ പരിശോധിക്കുന്നതാര്?


Q ➤ 275. ദേശത്തെ ഒക്കെയും നശിപ്പിക്കാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും വരുന്നതാര്?


Q ➤ 276. യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും എന്തിനാണ് വരുന്നത്?


Q ➤ 277 യഹോവയുടെ നാശം സർവ്വശക്തങ്കൽനിന്നും എങ്ങനെ വരുന്നു?


Q ➤ 278. യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ എന്തിനായി വരുന്നു?


Q ➤ 279. സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകുന്നതെന്ത്?


Q ➤ 280 രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവും ആരാണ്?


Q ➤ 281. ദൈവം സൊദോമിനെയും ഗൊമോറയേയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരുന്ന രാജ്യമേത്?


Q ➤ 282. തലമുറയോളം അതിൽ ആരും വസിക്കയില്ല, അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല, ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയുമില്ല' എവിടെ?


Q ➤ 283. ബാബേലിൽ കൂടാരം അടിക്കയില്ലാത്തതാര്?


Q ➤ 284. മരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടക പക്ഷികൾ അവിടെ പാർക്കും?


Q ➤ 285, ഒട്ടകപ്പക്ഷി അവിടെ പാർക്കും. ഭൂതങ്ങൾ അവിടെ നൃത്തം ചെയ്യും. എവിടെ?


Q ➤ 286, അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹര മന്ദിരങ്ങളിൽ കുറുനരി കളും ഓളിയിടും' ആരുടെ അരമനകളിൽ?