Malayalam Bible Quiz Isaiah Chapter 14

Q ➤ 287. ആരോടു മനസ്സലിഞ്ഞാണു, യിസ്രായേലിനെ വീണ്ടും തെരഞ്ഞെടുത്തു സ്വദേശത്തു യഹോവ പാർപ്പിക്കുന്നത്?


Q ➤ 288, യഹോവ മനസ്സലിഞ്ഞ് വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്ത് ആരെ പാർപ്പിക്കും?


Q ➤ 289. അന്യജാതിക്കാരും ആരോടു ചേർന്നുകൊള്ളും?


Q ➤ 290. പീഡിപ്പിക്കുന്നവർ എങ്ങനെ ഇല്ലാതായി സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി ആരെക്കുറിച്ച് ഈ പാട്ടു ചൊല്ലും?


Q ➤ 291, ബാബേൽ രാജാവ് ക്കുറിച്ചു പാടിയ പാട്ടിൽ പറയുന്ന സ്വർണനഗരം' ഏത്?


Q ➤ 292. ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞതാര്?


Q ➤ 293. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തു കൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തതാര്?


Q ➤ 294 ബാബേൽ രാജാവിനെക്കുറിച്ചു സന്തോഷിച്ച്, നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ


Q ➤ 295 നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ? ആര് ആരോടു പറഞ്ഞു?


Q ➤ 296, കൃഷികൾ പുതെപ്പായതാർക്ക്?


Q ➤ 297, കൃമികൾ പുതപ്പായിരിക്കുന്നതാർക്ക്?


Q ➤ 298. അരുണോദയപുത്രനായ ശുക്രൻ എന്നു വിശേഷിപ്പിക്കുന്നതാരെ?


Q ➤ 299. ആകാശത്തുനിന്നും വെട്ടേറ്റ് നിലത്തുവീണ ശുക്രൻ ആരുടെ പുത്രനാണ്?


Q ➤ 300, ഞാൻ സ്വർഗത്തിൽ കയറും എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും, എന്നു ഹൃദയത്തിൽ പറഞ്ഞതാര്?


Q ➤ 301. ഞാൻ അത്യുന്നതനു സമനാകും എന്നു പറഞ്ഞ ശുകൻ എവിടെ വീഴും എന്നാണ് പറഞ്ഞത്?


Q ➤ 302. ആരുടെ സന്തതിയുടെ പേരാണ് എന്നും നിലനിൽക്കാത്തത്?


Q ➤ 304, ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നിർഷായ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും' എന്ന് യഹോവ അരുളിച്ചെയ്തത് എന്തിനെ ഉദ്ദേശിച്ചാണ്?


Q ➤ 305,'ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണയിച്ചതുപോലെ നിവൃത്തി യാകും' എന്നരുളിച്ചെയ്തത് ആരാണ്?


Q ➤ 306.സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം എന്തായിരിക്കും?


Q ➤ 307, സർപ്പത്തിന്റെ വേരിൽനിന്നും പുറപ്പെടുന്നതെന്ത്?


Q ➤ 308. 'നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ട എന്ന് യെശയ്യാവ് പറഞ്ഞത് ആരോടാണ്?


Q ➤ 309 നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിഷിനെ അവർ കൊല്ലും; വാതിലേ അലറുക പട്ടണമേ നിലവിളിക്ക് എന്ന് യെശയ്യാവ് പറഞ്ഞത് ആരോടാണ്?