Malayalam Bible Quiz Isaiah Chapter 15

Q ➤ 310. ഒരു രാത്രികൊണ്ട് നശിച്ചു ശൂന്യമായിപ്പോയ മോവാബിലെ രണ്ടു പട്ടണങ്ങൾ ഏവ?


Q ➤ 311. കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയവർ ആരെല്ലാം?


Q ➤ 312. നെബോവിലും മേദബയിലും നിലവിളിക്കുന്നതാര്?


Q ➤ 313. മോവാബ് നിലവിളിക്കുന്നതെവിടെയെല്ലാം?


Q ➤ 314. ആരുടെ തലയൊക്കെയും മൊട്ടയടിച്ചു താടിയൊക്കെയും കുതിച്ചു ഇരിക്കുന്നു?


Q ➤ 315, മോവാബ്യരുടെ വീഥികളിൽ രട്ടുടുത്തു നടന്നതാര്?


Q ➤ 316. ആരുടെ പുരമുകളിലും വിശാല സ്ഥലങ്ങളിലുമാണ് എല്ലാവരും മുറയിട്ടു കരയുന്നത്?


Q ➤ 317, ഹെശ്ബോന്റെയും എലെയാലെയുടെയും നിലവിളിയുടെ ഒച്ച എവിടെ വരെ കേട്ടു?


Q ➤ 318. മോവാബിലെ കുലീനന്മാർ ഓടിപ്പോയതെവിടേക്ക്?


Q ➤ 319. ആരുടെ ആയുധപാണികളാണ് അലറിയത്?


Q ➤ 320. ആരുടെ നിലവിളിയുടെ ഒച്ചയാണ് യഹരെ കേൾക്കുന്നത്?


Q ➤ 321. ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നതാര്?


Q ➤ 322. എവിടുത്തേക്കുള്ള വഴിയിൽ ആണ് മോവാബിലെ കുലീനന്മാർ നാശത്തിന്റെ നിലവിളികൂട്ടുന്നത്?


Q ➤ 323. എവിടുത്തെ ജലാശയങ്ങൾ വരണ്ടപ്പോഴാണ് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായ തൊക്കെയും ഇല്ലാതെയായത്?


Q ➤ 324. മോവാബിലെ കുലീനന്മാർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചു വച്ചതും ഏതു തോട്ടി നരക്കാണ് എടുത്തുകൊണ്ടുപോയത്?


Q ➤ 325. മോവാബ്യരുടെ നിലവിളിയുടെ അലർച്ചയും കുക്കലും എവിടെ വരെയെത്തി?


Q ➤ 326. എവിടുത്തെ ജലാശയങ്ങളാണ് രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നത്?


Q ➤ 327. മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെ മേലും എന്തിനെയാണു വരുത്തുന്നത്?


Q ➤ 328. എവിടെനിന്നു ചാടിപ്പോയവരുടെമേലും ദേശത്തു ശേഷിച്ചവരുടെ മേലും ആണ് സിംഹത്തെ വരുത്തുന്നത്?


Q ➤ 329. എവിടെയുള്ള ജലാശയങ്ങളാണ് രക്തംകൊണ്ട് നിറഞ്ഞിരിക്കുന്നത്?