Malayalam Bible Quiz Isaiah Chapter 16

Q ➤ 330. മോവാബിന്റെ പുത്രിമാർ അർന്നോന്റെ കടവുകളിൽ എന്തിനെപ്പോലെ ഇരിക്കും?


Q ➤ 331. സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്ക് കൊടുത്തയച്ചതെന്ത്?


Q ➤ 332. എങ്ങനെയുള്ളവനെ കാണിച്ചുകൊടുക്കരുത്?


Q ➤ 334. അവൻ മഹാഗർവിയാകുന്നു; അവന്റെ നിഗളത്തയും ഡംഭത്തെയും ക്രോധത്തെയും വ്യർഥപ്രശംസയെയും കുറിച്ച് കേട്ടിട്ടുണ്ട്? ആര്?


Q ➤ 335. ന്യായതല്പരനായും നീതി നടത്തുവാൻ വേഗതയുള്ളവനായും നേരൊടെ ഇരിക്കുന്നവൻ ആരുടെ കൂടാരത്തിൽ നിന്നാണ് ആഗതനാകുന്നത്?


Q ➤ 336. മഹാഗർവ്വിയായവൻ ആര്?


Q ➤ 337. ആരുടെ മുന്തിരിയടകളെക്കുറിച്ചാണ് മോവാബ്യർ കേവലം ദുഃഖിതനായി വിലപിക്കുന്നത്?


Q ➤ 338. ഹെശ്ബോൻ വയലുകളും ശിബയിലെ മുന്തിരിവള്ളികളും ഒടിച്ചുകളഞ്ഞതാര്?


Q ➤ 339. മോവാബിനെക്കുറിച്ചും കീർ ഹേരെശിനേക്കുറിച്ചും ഉള്ളത്തിലും അന്തരംഗത്തിലും കിന്നരം പോലെ മുഴക്കം ഉണ്ടായതാർക്ക്?


Q ➤ 340 പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർഥിക്കാൻ കടന്നാൽ കൃതാർഥനാകാ വനാര്?


Q ➤ 341. മോവാബിന്റെ മഹത്വം അവന്റെ സർവ മഹാപുരുഷാരത്തോടും കൂടെ എത്ര ആണ്ടിനകം തുച്ഛീകരിക്കപ്പെടും എന്നാണ്


Q ➤ 342. എപ്പോഴാണ് മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാ പുരുഷാരത്തോടും കൂടെ തുച്ഛീകരിക്കപ്പെട്ടത്?