Malayalam Bible Quiz Isaiah Chapter 17

Q ➤ 343. ഏതു പട്ടണത്തെക്കുറിച്ചാണ് അത് ഒരു ശൂന്യകൂമ്പാരമായിത്തീരും എന്ന് യെശയ്യാവ് പ്രവചിച്ചത്?


Q ➤ 344 അവ ആട്ടിൻ കൂട്ടങ്ങൾക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുനടക്കും എവിടെ?


Q ➤ 345. എഫ്രയിമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകുമ്പോൾ അരാമിൽ ശേഷിച്ചവർക്ക് എന്തു സംഭവിക്കും?


Q ➤ 346. “അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ, യിസായേൽമക്കളുടെ മുമ്പിൽ നിന്ന് ഉപേക്ഷിച്ചുപോയ നിർജനദേശം പോലെയാകും? ആരുടെ ഉറപ്പുള്ള പട്ടണങ്ങൾ? ഉപേക്ഷിച്ചതാര്?


Q ➤ 347. അവർ കടലിന്റെ മുഴക്കം പോലെ മുഴങ്ങുന്നു. ആര്?


Q ➤ 348. ആരുടെ കോട്ടയും രാജത്വവുമാണ് ഇല്ലാതാകുന്നത്?


Q ➤ 349. അവർ പെരുവെള്ളങ്ങളുടെ ഇരച്ചൽ പോലെ ഇരിക്കുന്നു' ആര്?


Q ➤ 350. കാറ്റിനുമുമ്പിൽ പർവതങ്ങളിലെ പതിർ പോലെയും കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നു പറക്കുന്ന പൊടിപോലെയും പാറിപ്പോകുന്നതാര്?


Q ➤ 351. കുശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തി ന്മേൽ ഞാങ്ങണ കൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതുമായ ദേശമേത്?


Q ➤ 322. പർവതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ നോക്കുവിൻ' എന്നു പറഞ്ഞത് ആരോട്?'


Q ➤ 353. എപ്പോഴാണു യഹോവ തന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കുന്നത്?


Q ➤ 355. 'കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗങ്ങളും അതുകൊണ്ടു വർഷം കഴിക്കും ഏതുകൊണ്ട്?


Q ➤ 356. ദീർഘകായന്മാരും മൃദുചർമികളുമായ ജാതി, കൊണ്ടുവരുന്നതെവിടേക്കാണ്?


Q ➤ 357 യെശയ്യാവ് ബാബേലിനെക്കുറിച്ച് ദർശിച്ച പ്രവാചകം എത്രാം അദ്ധ്യായം?


Q ➤ 358. യെശയ്യാ പ്രവാചകൻ മോവാബിനെക്കുറിച്ച് ഉള്ള പ്രവചനം എത്രാം അദ്ധ്യായം?


Q ➤ 359, ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവചനം എത്രാം അദ്ധ്യായം?