Q ➤ 351. കുശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തി ന്മേൽ ഞാങ്ങണ കൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതുമായ ദേശമേത്?
Q ➤ 322. പർവതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ നോക്കുവിൻ' എന്നു പറഞ്ഞത് ആരോട്?'
Q ➤ 353. എപ്പോഴാണു യഹോവ തന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കുന്നത്?
Q ➤ 355. 'കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗങ്ങളും അതുകൊണ്ടു വർഷം കഴിക്കും ഏതുകൊണ്ട്?
Q ➤ 356. ദീർഘകായന്മാരും മൃദുചർമികളുമായ ജാതി, കൊണ്ടുവരുന്നതെവിടേക്കാണ്?
Q ➤ 357 യെശയ്യാവ് ബാബേലിനെക്കുറിച്ച് ദർശിച്ച പ്രവാചകം എത്രാം അദ്ധ്യായം?
Q ➤ 358. യെശയ്യാ പ്രവാചകൻ മോവാബിനെക്കുറിച്ച് ഉള്ള പ്രവചനം എത്രാം അദ്ധ്യായം?
Q ➤ 359, ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവചനം എത്രാം അദ്ധ്യായം?