Malayalam Bible Quiz Isaiah Chapter 19

Q ➤ 360.മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം എത്രാം അദ്ധ്യായം?


Q ➤ 362. യഹോവ മിസയിലേക്കു മേഘത്തെ വാഹനമാക്കി വരുന്നത് എവിടേക്കാണ്?


Q ➤ 363. യഹോവ മിസ്രയീമിലേക്ക് എങ്ങനെ വരുന്നു?


Q ➤ 364. എവിടെയുള്ള തോടുകളാണ് വറ്റി ഉണങ്ങുന്നത്?


Q ➤ 365. യഹോവ മിസ്രയീമ്യരെ ആരോടാണു കലഹിപ്പിക്കുന്നത്?


Q ➤ 366. എന്തിന്റെ ചൈതനമാണ് അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകുന്നത്?


Q ➤ 367, ആരെയാണ് യഹോവ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കുന്നത്?


Q ➤ 368, മിസ്രയീമിലെ തോടുകൾ വറ്റിഉണങ്ങുമ്പോൾ വാടിപ്പോകുന്നതെന്തെല്ലാം?


Q ➤ 369. എവിടുത്തെ കൂലിവേലക്കാരാണ് മനോവ്യസനത്തോടെ ഇരിക്കും എന്നു പ്രവാചകൻ പറഞ്ഞത്?


Q ➤ 370.ആരുടെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചനയാണ് ഭോഷത്വമായിത്തീർന്നത്?


Q ➤ 371. കേവലം ഭോഷന്മാർ' എന്നു മുദ്രകുത്തിയിരിക്കുന്നത് എവിടുത്തെ പ്രഭുക്കന്മാരെ യാണ്?


Q ➤ 372. എവിടത്തെ പ്രഭുക്കന്മാരാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്?


Q ➤ 373. എവിടെയുള്ള പ്രഭുക്കന്മാർ ഭോഷന്മാരായിരിക്കും?


Q ➤ 374, മീൻപിടിക്കുന്നവർ വിലപിക്കുകയും കൂലിവേലക്കാർ മനോവ്യാസനത്തോടെയിരിക്കു കയും ചെയ്യുന്നതെവിടെ?


Q ➤ 375. മിസ്രയീമിനെ യഹോവ അതിന്റെ സകലപ്രവൃത്തിയിലും തെറ്റി നടക്കുമാറാക്കിയതെങ്ങനെ?


Q ➤ 376. തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിർവഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും ആർക്കുണ്ടായിരിക്കയില്ല എന്നാണ് യെശയ്യാവ് പറയുന്നത്?


Q ➤ 377. മിസ്രയീമ്യർ ആർക്കു തുല്യരായിരിക്കും?


Q ➤ 378. കനാൻ ഭാഷ ഉപയോഗിക്കുന്ന ഒരു പട്ടണത്തിന് എന്തു പേര്?


Q ➤ 379. ഏതു ദേശമാണു മിസയിമിനു ഭയങ്കരമായിരിക്കുന്നത്?


Q ➤ 380. യഹോവ മനോവിഭ്രമം പകരുമ്പോൾ സ്ത്രീകൾക്കു തുല്യരായിത്തീരുന്നവർ ആര്?


Q ➤ 381, കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യുന്ന മിസ്രയീം ദേശത്തുള്ള അഞ്ചുപട്ടണങ്ങളിൽ പേരുപറയപ്പെടുന്ന പട്ടണമേത്?


Q ➤ 382, മിസ്രയീമിലെ അഞ്ചു പട്ടണങ്ങൾ ഏതു ഭാഷ സംസാരിച്ചാണ് യഹോവയോട് സത്യം ചെയ്തത്?


Q ➤ 383. 'അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും ഏത്?


Q ➤ 384. യഹോവ അടിച്ചിട്ടു വീണ്ടും സൗഖ്യമാക്കുമ്പോൾ യഹോവയിങ്കലേക്കു തിരിയുന്നതാര്?


Q ➤ 385. മിസയീമിൽ നിന്ന് എവിടേക്കാണ് ഒരു പെരുവഴി ഉണ്ടാകുന്നത്?


Q ➤ 386, എന്റെ ജനം എന്റെ കൈകളുടെ പ്രവൃത്തി, എന്റെ അവകാശം എന്നിങ്ങനെ യഹോവ വിശേഷിപ്പിച്ചതാരെ?


Q ➤ 387. യഹോവയുടെ അവകാശം ആര്?