Q ➤ 69. അന്ത്യകാലത്തു പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കുന്നതെന്ത്?
Q ➤ 70. അന്ത്യകാലത്തു സകലജാതികളും ഒഴുകിച്ചെല്ലുന്നതെവിടേക്ക്?
Q ➤ 71. പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമിതെ ഉന്നതവുമായിരിക്കുന്നതെന്ത്?
Q ➤ 72. എവിടെനിന്നാണ് ഉപദേശം വരുമെന്ന് യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്നത്?
Q ➤ 73. യഹോവയുടെ വചനം പുറപ്പെടുന്നതെവിടെനിന്ന്?
Q ➤ 74. 'അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും ആര്?
Q ➤ 77. 'വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം' എന്നു പറഞ്ഞത് ആരോടാണ്?
Q ➤ 78. 'അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു ആര്?
Q ➤ 79. പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾവാൻ യാക്കോബഹത്തോട് പറഞ്ഞത് എന്തൊക്കെ നിമിത്തമാണ്?
Q ➤ 80. മനുഷ്യരുടെ നിഗളിച്ച് കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; അന്നാളിൽ ഉന്നതനായിരിക്കുന്നത് ആരുമാത്രം?
Q ➤ 81. ഗർവവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും, നിഗളമുള്ള എല്ലാറ്റിന്മേലും വരുന്നതെന്ത്?
Q ➤ 82. ലെബാനോനിലെ സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളി ന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരുന്നതെന്ത്?
Q ➤ 83. 'അപ്പോൾ മനുഷ്യന്റെ ഗർവം കുനിയും പുരുഷന്മാരുടെ ഉന്നതഭാവം താഴും, മിത്ഥ്യാ മൂർത്തികളോ അശേഷം ഇല്ലാതെയാകും' എപ്പോൾ?
Q ➤ 84 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ, തങ്ങൾക്ക് നമസ്കരിക്കാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ എന്തിന് എറിഞ്ഞുകൊടുക്കും?
Q ➤ 85. മുക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളൂ' വേദഭാഗം കുറിക്കുക?
Q ➤ 86. ആരെയാണ് വിട്ടൊഴിയേണ്ടത്?