Malayalam Bible Quiz Isaiah Chapter 20

Q ➤ 388. ഏത് അശൂർ രാജാവിന്റെ കല്പനപ്രകാരമാണ് തർത്താൻ അദോദിലേക്കുചെന്ന്, അതിനോടു യുദ്ധം ചെയ്ത്, അതിനെ പിടിച്ചത്?


Q ➤ 389. യെശയ്യാവിന്റെ കാലത്തെ അശൂർ രാജാവിന്റെ പേര്?


Q ➤ 390. 'നീ ചെന്നു നിന്റെ അരയിൽ നിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽ നിന്നു ചെരിപ്പും ഊരിക്കളക' ആര് ആരോടു പറഞ്ഞു?


Q ➤ 391. നഗ്നനായും ചെരിപ്പിടാതെയും നടന്ന പ്രവാചകൻ?


Q ➤ 392 യെശയ്യാവ് എത്ര സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നു?


Q ➤ 393. എന്തിന് അടയാളവും അത്ഭുതവും ആയിട്ടാണ് യെശയ്യാവ് 3 സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നത്?


Q ➤ 394. നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരുമായി, മിസ്രയീമിൽ നിന്നുള്ള ബദ്ധരെയും കൂശിൽ നിന്നുള്ള


Q ➤ 395, കൂശ് പ്രത്യാശയായിരുന്നവർക്ക് പുകഴ്ചയായിരുന്നതെന്ത്?