Malayalam Bible Quiz Isaiah Chapter 21

Q ➤ 396. കഠിനമായൊരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു ആർക്ക്?


Q ➤ 397. നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 399, അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നുകിടക്കുന്നു' ഏതിലെ?


Q ➤ 400. 'കാവല്ക്കാരാ രാത്രി എന്തായി എന്ന് ഒരുത്തൻ വിളിച്ചു ചോദിച്ചതെവിടെ നിന്ന്? എന്തിനെക്കുറിച്ചുള്ള പ്രവാചകമാണിത്?


Q ➤ 401. ഭൂമയെക്കുറിച്ച് പ്രവചിച്ചതാര്?


Q ➤ 402.കാവല്ക്കാരൻ എന്തു വന്നിരിക്കുന്നു എന്നാണ് പറഞ്ഞത്?


Q ➤ 403 യെശയ്യാവ് 21:13 ൽ ആരെക്കുറിച്ചുള്ള പ്രവാചകമാണ് കാണുന്നത്?


Q ➤ 404. ആരാണ് അറബിയിലെ കാട്ടിൽ രാപാർക്കേണ്ടത്?


Q ➤ 405. ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അഷവുമായി ചെന്നു എതിരേല്പിൻ ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 406 ഓടിപ്പോകുന്നവർ എന്തിനെയെല്ലാം ഒഴിഞ്ഞാണ് ഓടുന്നത്?


Q ➤ 407, കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണിനകം ആരുടെ മഹത്വമാണ് ക്ഷയിച്ചു പോകുന്നത്?


Q ➤ 408 യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 409 ദർശന താഴ്വരയെക്കുറിച്ച് പ്രവചിച്ച പ്രവാചകൻ?