Q ➤ 444. ഭൂമിയെ നിർജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യുന്നവനാര്?
Q ➤ 445. ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യുന്നതാര്?
Q ➤ 446. ഭൂമി അശേഷം എന്തായിതീരും?
Q ➤ 453. പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസർ എന്തു ചെയ്യുന്നു?
Q ➤ 454. എന്തിന്റെയെല്ലാം ആനന്ദമാണ് ഇല്ലാതെയാകുന്നത്?
Q ➤ 455. എന്തില്ലായ്കയാൽ ആണ് വീഥികളിൽ നിലവിളി കേൾക്കുന്നത്?
Q ➤ 456. ഭൂമിയുടെ മദ്ധ്യേ ജാതികളുടെയിടയിൽ സംഭവിക്കുന്നത് എല്ലാം എന്തുപോലെയാണ്? ഒലിവു തല്ലും പോലെയും മുന്തിരിപ്പഴം
Q ➤ 457. ഭൂമിയുടെ അറ്റത്തുനിന്നു പാടുന്നതായി കേട്ട കീർത്തനം എന്താണ്?
Q ➤ 458. 'എനിക്കു ക്ഷയം എനിക്ക് അയ്യോ കഷ്ടം' എന്നു പറഞ്ഞ പ്രവാചകനാര്?
Q ➤ 459. ഭൂമി പൊടുപൊടെ പൊട്ടുന്നു; കിറുകി കീറുന്നു. കിടുകിടെ കിടുങ്ങുന്നു; മത്തനെ പോലെ ചാഞ്ചാടുന്നു, കാവൽമാടംപോലെ ആടുന്നു; അതിന്റെ അകത്വം അതിന്മേൽ ഭാരമായിരിക്കുന്നു; അതുവീഴും, എഴുന്നേല്ക്കയുമില്ല വേദഭാഗം കുറിക്കുക?
Q ➤ 460. സൈന്യങ്ങളുടെ യഹോവ വാഴുന്നതെവിടെ?
Q ➤ 461. സൈന്യങ്ങളുടെ യഹോവയുടെ മുമ്പിൽ നാണിക്കുന്നതാര്? ലജ്ജിക്കുന്നതാര്?