Malayalam Bible Quiz Isaiah Chapter 25

Q ➤ 447. മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുന്നത് ആരുടെ ചീറ്റലാണ്?


Q ➤ 448. എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നതാര്?


Q ➤ 449, മേഘത്തിന്റെ തണൽ കൊണ്ട് ഉഷ്ണംപോലെ പാട്ട് നിന്നുപോകുന്നതാരുടേതാണ്?


Q ➤ 450.ഭൂമി എന്തിനാലാണ് മലിനമായിരിക്കുന്നത്?


Q ➤ 452. പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനംകൊണ്ടും മട്ടറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നൊരുക്കുന്നത് ആര്?


Q ➤ 462, യഹോവേ നീ എന്റെ ദൈവമാകുന്നു ഞാൻ നിന്നെ പുകഴ്ത്തും. ആരു പറഞ്ഞു?


Q ➤ 463, ബലമുള്ള ജാതി മഹത്വപ്പെടുത്തും; ഭയങ്കര ജാതികളുടെ പട്ടണം ഭയപ്പെടും' ആരെ?


Q ➤ 464. എളിയവനു കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കുന്നവനാര്?


Q ➤ 465. വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ യഹോവ അടക്കിക്കളയുന്നതെന്ത്?


Q ➤ 466. മേഘത്തിന്റെ തണൽ കൊണ്ട് ഉഷ്ണം എന്നപോലെ ഒതുങ്ങിപ്പോകുന്നതെന്ത്?


Q ➤ 467. സൈന്യങ്ങളുടെ യഹോവ സകല ജാതികൾക്കും വേണ്ടി പർവതത്തിലൊരുക്കുന്ന വിരുന്നിന്റെ ഭോജ്യങ്ങളേവ?


Q ➤ 468, സകല മുഖങ്ങളിലും നിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലും നിന്നു നീക്കിക്കളയുകയും ചെയ്യുന്നവനാര്?


Q ➤ 469, മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുന്നതാര്?


Q ➤ 470, വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ട് ചവിട്ടുന്നതുപോലെ സ്വസ്ഥാനത്തു തന്നെ മെതിക്കപ്പെടുന്നതാര്?


Q ➤ 471. ആരുടെ ഗർവവും കൈമിടുക്കുമാണ് യഹോവ താഴ്ത്തിക്കളയും എന്നു പറഞ്ഞിരിക്കുന്നത്?