Malayalam Bible Quiz Isaiah Chapter 26

Q ➤ 472 ബലമുള്ള പട്ടണത്തിന്റെ മതിലുകളും കൊത്തളങ്ങളും ആക്കി വെക്കുന്നതെന്തിനെ?


Q ➤ 473, വിശ്വസ്തത കാണിക്കുന്ന ഏതു ജാതി പ്രവേശിക്കേണ്ടതിന് വാതിലുകളെ തുറക്കണം?


Q ➤ 474, യഹോവ പൂർണ സമാധാനത്തിൽ കാക്കുന്നതാരെ?


Q ➤ 475. ആരെയാണ് യഹോവ പൂർണ്ണസമാധാനത്തിൽ കാക്കുന്നത്?


Q ➤ 476. എന്തുള്ളതിനാലാണ് യഹോയിൽ എന്നേക്കും ആശ്രയിക്കേണ്ടത്?


Q ➤ 477 വഴി ചൊവുള്ളതാരുടെ?


Q ➤ 478. യഹോവ ആരുടെ പാതയെ ചൊവ്വായി നിരത്തുന്നു?


Q ➤ 479 യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കിൻ" എന്നു പറഞ്ഞതാര്?


Q ➤ 480. ആരുടെ വഴിയാണ് ചൊവുള്ളത്?


Q ➤ 481. ആരുടെ പാതയാണ് യഹോവ ചൊവ്വായി നിരത്തുന്നത്?


Q ➤ 482, യഹോവയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ പഠിക്കുന്ന തെന്ത്?


Q ➤ 483. 'എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നെ ഞാൻ ജാഗയോടെ നിന്നെ അന്വേഷിക്കും' എന്ന് യഹോവയോടു പറഞ്ഞതാര്?


Q ➤ 484, യഹോവയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ നീതിയെ പഠിക്കുന്നതാര്?


Q ➤ 485. ഭൂവാസികൾ നീതിയെ പഠിക്കുന്നതെപ്പോഴാണ്?


Q ➤ 486. ദുഷ്ടനു കൃപ കാണിച്ചാലും അവൻ പഠിക്കാത്തതെന്താണ്?


Q ➤ 487. ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല. നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും' എന്നു പറഞ്ഞതാര്?


Q ➤ 488, മരിച്ചവർ ജീവിക്കുന്നില്ല, തന്മാർ എഴുന്നേല്ക്കുന്നില്ല' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 489, പൊടിയിൽ കിടക്കുന്നവരേ, ഉണർന്നുഘോഷിപ്പിൻ' എന്നു പറഞ്ഞതാര്?


Q ➤ 490. എന്തു കടന്നുപോവോളമാണ് അല്പനേരത്തേക്ക് ഒളിച്ചിരിക്കേണ്ടത്?


Q ➤ 491, ‘താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല' എന്ത്?