Malayalam Bible Quiz Isaiah Chapter 27

Q ➤ 492. വിതസർപ്പം, വക്രസർഷം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ജീവിയേത്?


Q ➤ 493. സമുദ്രത്തിലെ മഹാസർപ്പത്തെ കൊന്നുകളയുന്നതാര്? എന്തുകൊണ്ട്? യഹോവ കടുപ്പവും വലിപ്പവും ബലവുമുള്ള


Q ➤ 494. കസർപ്പം എന്നാൽ എന്താണ്?


Q ➤ 495. സമുദ്രത്തിലെ മഹാസർപ്പത്തെ യഹോവ തന്റെ വാളിനാൽ കൊല്ലുമ്പോൾ എന്തിനെ ക്കുറിച്ചാണ് പാട്ടു പാടുവാൻ പറഞ്ഞിരിക്കുന്നത്?


Q ➤ 496. യുദ്ധത്തിൽ വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു പറയുന്നവ എന്തെല്ലാം?


Q ➤ 497. ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകുന്നതെപ്പോൾ?


Q ➤ 498. വരും കാലത്ത് വേരൂന്നുന്നതാര്?


Q ➤ 499. തളിർത്തുപുക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകുകയും ചെയ്യുന്നതാര്?


Q ➤ 500 ഉറപ്പുള്ള പട്ടണത്തിൽ മേഞ്ഞുകിടന്നു തളിരുകളെ തിന്നുകളയുന്ന മൃഗം ഏത്?


Q ➤ 501. വേദപുസ്തകത്തിൽ പറയുന്ന തിരിച്ചറിവില്ലാത്ത ഒരു ജാതി?


Q ➤ 502 അർദേശത്ത് നഷ്ടമായവരും മിസ്രയീംദേശത്ത് ഭ്രഷ്ടരായവരും യഹോവയെ നമസ്കരിക്കുന്നതെവിടെ?


Q ➤ 503. മഹാകാഹളം ഊതുമ്പോൾ മിസയീംദേശത്തു ഭ്രഷ്ടരായവരും അശൂർ ദേശത്തു നഷ്ടരായ വരും യഹോവയെ നമസ കരിക്കുന്നതെവിടെ?