Malayalam Bible Quiz Isaiah Chapter 28

Q ➤ 504. എവിടുത്തെ കുടിയാന്മാരുടെ ഡംഭകിരീടത്തിനും ഭംഗിയുള്ള അലങ്കാരത്തിനുമാണ് 'അയ്യോ കഷ്ടം' എന്നു യെശയ്യാവ് പറഞ്ഞിരിക്കുന്നത്?


Q ➤ 505 എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം കാൽകൊണ്ടു ചവുട്ടികളയുന്നതാര്?


Q ➤ 506 കർത്താവിങ്കൽനിന്നു വരുന്നവൻ കാൽകൊണ്ടു ചവിട്ടിക്കളയുന്നത് ആരുടെ ഡംഭകിരീടമാണ്?


Q ➤ 507.എഫയിമിന്റെ ഭംഗിയുള്ള അലങ്കാരത്തെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ 508. തന്റെ ജനത്തിന്റെ ശേഷിപ്പിനും മഹത്വമുള്ളാരു കിരീടവും ഭംഗിയുള്ളാരു മുടിയും ആയിരിക്കുന്നതാര്?


Q ➤ 509. ന്യായവിസ്താരം കഴിക്കാൻ ഇരിക്കുന്നവനു ന്യായത്തിന്റെ ആത്മാവും, പട്ട് വാതില്ക്കൽ വെച്ച് പട മടക്കിക്കളയുന്നവർക്ക് വിരബലവും ആയിരിക്കുന്ന വനാര്?


Q ➤ 510 ദർശനത്തിൽ പിഴെച്ചു സായവിധിയിൽ തെറ്റിപ്പോകുന്നവർ ആരെല്ലാം?


Q ➤ 511. പാനം ചെയ്ത് ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടി നടക്കയും ചെയ്യുന്നവർ ആരെല്ലാം?


Q ➤ 542, കർദ്ദിയും അഴുക്കും കൊണ്ട് നിറഞ്ഞിരിക്കുന്നതെന്ത്?


Q ➤ 513 പട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം' എന്നവർ പറയുന്നു. ആര്?


Q ➤ 514 വിക്കവിക്കി പറയുന്ന അധരങ്ങളാലും അനഭാഷയിലും ജനത്തോടു സംസാരിക്കുന്നതാര്?


Q ➤ 515. എന്താകുന്നു സ്വസ്ഥത?


Q ➤ 516 സൂത്രത്തിന്മേൽ സൂത്രം ഇവിടെ അല്പം അവിടെ അല്പം ആയിരിക്കുന്നതെന്ത്?


Q ➤ 517. എന്താണു പുരോഹിതനും പ്രവാചകനും ചട്ടത്തിന്മേൽ ചട്ടം ആകുന്നത്?


Q ➤ 518. വടികൊണ്ടും കോൽകൊണ്ടും തല്ലിയെടുക്കുന്നതെന്തെല്ലാം?


Q ➤ 519. 'ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; ഞങ്ങൾ ഭോഷ്ക്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 520, യഹോവ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധന ചെയ്ത കല്ലും വിലയേറിയ മൂലക്കല്ലു മായി അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നതെവിടെ?


Q ➤ 521. യഹോവ എന്തിനെയാണ് അളവുചരടും തൂക്കുകട്ടയും ആക്കിവെക്കുന്നത്?


Q ➤ 522 വ്യാജശരണം നീക്കിക്കളയുന്നതെന്ത്?


Q ➤ 523. ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകുന്നതെന്ത്?


Q ➤ 524. യെരുശലേമിലെ ജനത്തിന്റെ അധിപതികൾ എന്ത് ആക്രമിക്കുമ്പോഴാണ് തകർന്നു പോകുന്നത്?


Q ➤ 525, തന്റെ പ്രവൃത്തിയെ ചെയ്യേണ്ടതിന്നു പെറാസംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻ താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യുന്നതാര്?


Q ➤ 526. യഹോവ തന്റെ ആശ്ചര്യപ്രവൃത്തിയെ ചെയ്യേണ്ടതിനും തന്റെ അപൂർവ ക്രിയയെ നടത്തേണ്ടതിനും എഴുന്നേറ്റതെവിടെ?


Q ➤ 527, യഹോവ തന്റെ അപൂർവ്വ ക്രിയ നടത്തിയതേതു മലയിൽ?


Q ➤ 528. യഹോവ തന്റെ ക്രിയയിൽ കോപിച്ച് താഴ്വരയേത്?


Q ➤ 529. 'ചെവി തന്ന് എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവെച്ച് എന്റെ വചനം കേൾപ്പിൻ' എന്നു പറഞ്ഞതാരോട്?


Q ➤ 530, മെതിവണ്ടികൊണ്ടു മെതിക്കാത്തതെന്ത്?


Q ➤ 531. ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളതാർക്ക്?