Q ➤ 532, ദാവീദു പാളയമിറങ്ങിയിരുന്ന നഗരമേത്?
Q ➤ 533, 'ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും' ഏതു നഗരത്തെയാണ് ഇങ്ങനെ ചെയ്യുന്നത്?
Q ➤ 534 മുദ്രയിടപ്പെട്ട പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നതെന്ത്?
Q ➤ 535. 'ഈ ജനം അടുത്തുവന്നു വായ്ക്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കിൽ നിന്നു ദൂരത്ത് അകറ്റി വെച്ചിരിക്കുന്നു, എന്നോടുള്ള അവരുടെ ഭക്തി മനഃപാഠമാക്കിയ മാനുഷകല്പനയ' ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 536. യഹോവയോട് അവരുടെ ഭക്തി എങ്ങനെ?
Q ➤ 537. 'ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു' എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം' എന്നു റഞ്ഞതാര്?
Q ➤ 538. അല്പകാലംകൊണ്ട് ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുമെന്ന് എന്തിനെയാണ് പറഞ്ഞത്?
Q ➤ 539, 'ഇനി അല്പകാലം കൊണ്ട് ലെബാനോൻ ഒരു ഉദ്യാനമായിത്തീരും' എന്നുരചെയ്ത പ്രവാചകനാര്?
Q ➤ 540. യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുന്നതാര്?
Q ➤ 541. നിഷ്കണ്ടകൻ നാസ്തിയാകുമ്പോൾ പരിഹാസി എന്തായിരിക്കുന്നു?
Q ➤ 542. യാക്കോബ് ഇനി ലജ്ജിച്ചു പോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. ആര് ആരെക്കുറിച്ച് അരുളിച്ചെയ്തതാണിത്?
Q ➤ 543, ജ്ഞാനം ഗ്രഹിക്കുന്നതാര്?
Q ➤ 544. ഉപദേശം പഠിക്കുന്നതാര്?